News Desk

News Desk

മുള്‍മുനയില്‍-;-തെക്കൻ-ലബനനിൽ-വ്യാപക-ആക്രമണം-,-വിമാന-സര്‍വീസുകള്‍-റദ്ദാക്കി-ഇറാന്‍

മുള്‍മുനയില്‍ ; തെക്കൻ ലബനനിൽ വ്യാപക ആക്രമണം , വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇറാന്‍

ബെയ്റൂട്ട് ഇറാനിലേക്ക് ഇസ്രയേല് ഏതുനിമിഷവും നേരിട്ട് ആക്രമണം നടത്തുമെന്ന അഭ്യൂഹം പരന്നതോടെ പശ്ചിമേഷ്യന് മേഖലയാകെ മുള്മുനയില്. സുരക്ഷ ശക്തമാക്കാന് വിവിധ രാജ്യങ്ങള് സൈന്യങ്ങള്ക്ക് നിര്ദേശം നല്കി. പ്രധാന...

​ഗാസയ്ക്കായി-ശബ്ദമുയര്‍ത്തി-ലോകം,-നഗരങ്ങളിൽ-പലസ്തീൻ-അനുകൂല-പ്രകടനങ്ങൾ

​ഗാസയ്ക്കായി ശബ്ദമുയര്‍ത്തി ലോകം, നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനങ്ങൾ

പാരിസ് ഗാസയിൽ ഇസ്രയേൽ കടന്നാക്രമണം ഒരുവർഷം പിന്നിടവെ, ലോകമെമ്പാടും പലസ്തീൻ ഐക്യദാർഢ്യ പ്രകടനങ്ങൾ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുക, പലസ്തീനെ സ്വതന്ത്രമാക്കുക, ഗാസയിലും ലബനനിലും വെടിനിർത്തൽ...

വിധിയെഴുതി
-ടുണീഷ്യ

വിധിയെഴുതി
 ടുണീഷ്യ

ടുണിസ് വടക്കൻ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നു. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിലെ വലിയൊരു വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ജനാധിപത്യ അവകാശങ്ങൾ...

സ്വർണക്കടത്തിന്‌-ചെറുപ്പക്കാരെ-
റിക്രൂട്ട്‌-ചെയ്യാൻ-ലീഗ്‌-നേതാക്കളും

സ്വർണക്കടത്തിന്‌ ചെറുപ്പക്കാരെ 
റിക്രൂട്ട്‌ ചെയ്യാൻ ലീഗ്‌ നേതാക്കളും

കോഴിക്കോട് ചെറുപ്പക്കാർക്ക് വിദേശത്ത് ജോലിയും താമസവും വാഗ്ദാനം ചെയ്ത് സ്വർണക്കടത്ത് പ്രോത്സാഹിപ്പിക്കുന്നത് ലീഗ് എംഎൽഎ എം കെ മുനീറും പ്രാദേശിക ലീഗ് നേതാക്കളുമെന്ന് ആക്ഷേപം. കൊടുവള്ളി മണ്ഡലത്തിലെ...

തിരുവനന്തപുരം-
മൃഗശാലയിലെ-അനാക്കോണ്ട-ചത്തു,-ഇനി-ഒന്നു-മാത്രം

തിരുവനന്തപുരം 
മൃഗശാലയിലെ അനാക്കോണ്ട ചത്തു, ഇനി ഒന്നു മാത്രം

തിരുവനന്തപുരം മൃഗശാലയിലെ രണ്ട് ഗ്രീൻ അനാക്കോണ്ടകളിൽ ഒന്ന് ചത്തു. "ദിൽ' എന്ന പെൺ അനാക്കോണ്ടയാണ് പതിമൂന്നാം വയസ്സിൽ ചത്തത്. വ്യാഴം വൈകിട്ട് നാലോടെ അവശനിലയിൽ കണ്ട ഇതിന്...

കുടിവെള്ളം,-പാർക്കിങ്‌,-അരവണ-;-ശബരിമലയിൽ-വിപുല-ഒരുക്കം-,-ലക്ഷ്യം-പരാതിരഹിത-തീർഥാടനം

കുടിവെള്ളം, പാർക്കിങ്‌, അരവണ ; ശബരിമലയിൽ വിപുല ഒരുക്കം , ലക്ഷ്യം പരാതിരഹിത തീർഥാടനം

തിരുവനന്തപുരം ശബരിമലയിൽ വിപുല സൗകര്യങ്ങളൊരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും. പാർക്കിങ്, വിരിവയ്ക്കാനും വരിനിൽക്കാനും സ്ഥലം, അരവണ, -അന്നദാനം, കുടിവെള്ളം, ടോയ്ലറ്റുകൾ തുടങ്ങി എല്ലാ മേഖലയിലും കൂടുതൽ...

കൊമ്പൊടിച്ച്-കലിക്കറ്റ്-;-തിരുവനന്തപുരം-
കൊമ്പൻസിനെ-കീഴടക്കി

കൊമ്പൊടിച്ച് കലിക്കറ്റ് ; തിരുവനന്തപുരം 
കൊമ്പൻസിനെ കീഴടക്കി

തിരുവനന്തപുരം സൂപ്പർലീഗ് കേരള ഫുട്ബോളിൽ കലിക്കറ്റ് എഫ്സി 4–-1ന് തിരുവനന്തപുരം കൊമ്പൻസിനെ കീഴടക്കി. ആധികാരികജയത്തോടെ കലിക്കറ്റ് രണ്ടാംസ്ഥാനത്തേക്ക് കയറി. വിജയികൾക്കായി മുഹമ്മദ് റിയാസ്, അബ്ദുൽ ഹക്കു, ഏണസ്റ്റ്...

ബംഗ്ലായെ-പൂട്ടി-യുവനിര-;-ഇന്ത്യക്ക്-7-വിക്കറ്റ്-ജയം

ബംഗ്ലായെ പൂട്ടി യുവനിര ; ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഗ്വാളിയർ ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യക്ക് ആധികാരിക ജയം. പന്തിലും ബാറ്റിലും ഒരുപോലെ തിളങ്ങിയ യുവനിര ഏഴ് വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ...

മങ്ങിക്കത്തി-ഇന്ത്യ-;-പാകിസ്ഥാനെ-
6-വിക്കറ്റിന്‌-തോൽപ്പിച്ചു

മങ്ങിക്കത്തി ഇന്ത്യ ; പാകിസ്ഥാനെ 
6 വിക്കറ്റിന്‌ തോൽപ്പിച്ചു

ദുബായ് നേരിട്ട ആദ്യപന്തിൽ ഫോറടിച്ച് വയനാട്ടുകാരി എസ് സജന ഇന്ത്യക്ക് ജയമൊരുക്കി. വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. ന്യൂസിലൻഡിനോട് ആദ്യകളി തോറ്റിരുന്ന...

സ്‌കൂൾ-ഗെയിംസ്‌-ഇന്നുമുതൽ-കണ്ണൂരിൽ

സ്‌കൂൾ ഗെയിംസ്‌ ഇന്നുമുതൽ കണ്ണൂരിൽ

കണ്ണൂർ സംസ്ഥാന സ്കൂൾ ഗെയിംസ് ഗ്രൂപ്പ് സി മത്സരങ്ങൾ ഇന്നുമുതൽ കണ്ണൂർ ജില്ലയിലെ വിവിധ വേദികളിൽ ആരംഭിക്കും. ബുധനാഴ്ചവരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഗുസ്തി, തയ്ക്വാൺഡോ മത്സരങ്ങൾ...

Page 10 of 8509 1 9 10 11 8,509

RECENTNEWS