Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലയാളി യാത്രക്കാർക്ക് തമിഴ്നാട്ടിൽ കർശന നിയന്ത്രണം; കൊവിഡ് പരിശോധനയ്ക്ക് ആരോഗ്യമന്ത്രി നേരിട്ടെത്തി

by News Desk
August 9, 2021
in KERALA
0
മലയാളി-യാത്രക്കാർക്ക്-തമിഴ്നാട്ടിൽ-കർശന-നിയന്ത്രണം;-കൊവിഡ്-പരിശോധനയ്ക്ക്-ആരോഗ്യമന്ത്രി-നേരിട്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ചെന്നൈ: കേസുകൾ ഉയർന്ന തോതിൽ തുടരുന്ന കേരളത്തിൽ നിന്ന് എത്തുന്നവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനകൾ വിലയിരുത്താൻ മന്ത്രിമാരടക്കമുള്ള നേരിട്ടെത്തി. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി കെ ശേഖര്‍ ബാബുവിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.

ഇന്ന് രാവിലെ 5.30 ഓടെ റെയിൽ വേസ്റ്റേഷനിൽ എത്തിയ മന്ത്രിയും സംഘവും ആലപ്പി എക്സ്പ്രസിൽ കേരളത്തിൽ നിന്ന് എത്തിയ യാത്രക്കാരെ പരിശോധനകൾക്ക് വിധേയമാക്കി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് കേസുകൾ കുറയുന്നതുവരെ പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റോ ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക.ഈ രണ്ട് രേഖകളും കൈവശമില്ലാത്തവരെ ആർടിപിസി ആർ ടെസ്റ്റിന് വിധേയമാക്കും. പരിശോധനാഫലം പുറത്തുവന്നതിന് ശേഷമാണ് ഇവരെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കൂ. ക്വാറൻ്റൈൻ നിർദേശങ്ങളും കർശനമാക്കിയിട്ടുണ്ട്.

കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിയന്ത്രണം അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തമിഴ്നാടിന് ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞു. നാല് ദിവസത്തിനിടെ കേരളത്തിൽ നിന്നുള്ള 227 പേരെ പരിശോധനകൾക്ക് വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അഞ്ചാം തീയതി മുതലാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിൻ്റെ രേഖയോ സർക്കാർ നിർബന്ധമാക്കിയത്.

Previous Post

മെസിയില്ലാതെ ആദ്യ മത്സരം; റൊണാള്‍ഡോയുടെ യുവന്റസിനെ തകര്‍ത്ത് ബാഴ്സ

Next Post

പൊന്മുടി ഇന്ന് തുറക്കും; മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രവേശനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൊന്മുടി-ഇന്ന്-തുറക്കും;-മാനദണ്ഡങ്ങൾ-പാലിച്ച്‌-പ്രവേശനം

പൊന്മുടി ഇന്ന് തുറക്കും; മാനദണ്ഡങ്ങൾ പാലിച്ച്‌ പ്രവേശനം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.