Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പത്തനംതിട്ട പെരുമ്പെട്ടി വില്ലേജിലെ കൈവശക്കാരുടെ പട്ടയം ഉടൻ: മന്ത്രി കെ രാജൻ

by News Desk
July 28, 2021
in KERALA
0
പത്തനംതിട്ട-പെരുമ്പെട്ടി-വില്ലേജിലെ-കൈവശക്കാരുടെ-പട്ടയം-ഉടൻ:-മന്ത്രി-കെ-രാജൻ
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില് പെരുമ്പെട്ടി വില്ലേജില് ആറ് പതിറ്റാണ്ടായി കൃഷി ചെയ്തവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. റാന്നി എംഎൽഎ പ്രമോദ് നാരായൺ സഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇവിടെത്തെ കൈവശക്കാരുടെ ഭൂമി വനഭൂമിക്ക് പുറത്താണെന്ന് ഡി എഫ് ഒ ഇടക്കാല റിപ്പോര്ട്ട് നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില് ഈ ഭൂമിയുടെ കൈവശക്കാർക്ക് 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം നിയമാനുസൃതം പട്ടയം നല്കുന്നതിനുള്ള നടപടികള് സ്വീകരിക്കുകയും സ്പെഷ്യല് ടീം രൂപീകരിച്ച് ഫീല്ഡ് സര്വ്വെ നടത്തി അഞ്ഞൂറ്റി എട്ട് കുടുംബങ്ങളുടെ പട്ടയ ഫയലുകള് തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു.

റാന്നി മണ്ഡലത്തിലെ പെരുമ്പട്ട വില്ലേജിലെ കർഷകർ ഉൾപ്പെടെയുള്ള 512 കുടുംബങ്ങൾക്ക് കഴിഞ്ഞ 63 വർഷമായി അർഹതപ്പെട്ട പട്ടയം ലഭിക്കുന്നില്ല എന്ന നീതി പൂർവ്വമായ പ്രശ്നമാണ് ഉള്ളതെന്ന് പ്രമോദ് നാരായൺ എംഎൽഎ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 283/1A പഴയ സർവ്വേ നമ്പർ പെട്ട 274. 5 ഏക്കർ സ്ഥലം വനംവകുപ്പിനെ 1958ലെ നോട്ടിഫിക്കേഷൻ പരിധിക്ക് പുറത്താണ് എന്നായിരുന്നു തർക്കത്തിന് ആധാരമായ വിഷയം. ജനപ്രതിനിധികൾ നടത്തിയ നിരന്തരമായ പ്രക്ഷോഭത്തെത്തുടർന്ന് 2018 റവന്യു വനം വകുപ്പുകൾ സംയുക്തമായി സർവ്വെ നടത്തി. 88% സർവ്വെ പൂർത്തീകരിച്ചു. 1958 നോട്ടിഫിക്കേഷൻ പ്രകാരം 174 മുതൽ 211 വരെുള്ള റീസർവ്വെ നടത്തി 2019 മാർച്ച് 6 ന് ഇടക്കാല റിപ്പോർട്ട് പുറപ്പെടുവിച്ചു. അതിൽ കണ്ടെത്തിയത് ജനങ്ങൾ ഒരു ഇഞ്ച് പോലും വന ഭൂമി കയ്യേറിയിട്ടില്ല എന്നാണ്. എന്നിട്ടും അവശേഷിക്കുന്ന 12% സർവ്വേ പൂർത്തീകരിച്ചില്ല എന്ന് പറഞ്ഞാണ് പട്ടയം നൽകാത്തതെന്നും അതിനാൽ ഇനിയും കർഷകർക്ക് നീതി നിഷേധിക്കരുതെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

പ്രശ്നം പരിഹരിക്കുന്നതിനായി നേരത്തെ നടത്തിയ സംയുക്ത സര്വ്വെ പ്രകാരം എണ്പത്തിയഞ്ച് ശതമാനം പൂര്ത്തീകരിച്ചിട്ടുണ്ട്. സര്വ്വെയുടെ അടിസ്ഥാനത്തില് പെരുമ്പെട്ടി വില്ലേജിലെ കൈവശക്കാരുടെ ഭൂമി വനഭൂമിക്ക് പുറത്തായി സ്ഥിതിചെയ്യുന്നു എന്ന് ഡി എഫ് ഒ ഇടക്കാല റിപ്പോർട്ടും ഉണ്ട്. ശേഷിക്കുന്ന സര്വ്വെ നടപടികള് കോഴിക്കോട് ജില്ലയിലെ മിനി സര്വ്വെ ടീമിനെ നിയോഗിച്ച് പൂര്ത്തീകരിക്കാന് 2021 ജനുവരി മാസം ഇരുപത്തിരണ്ടാം തീയതി കൂടിയ റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തില് തീരുമാനിച്ചിരുന്നു. ഈ ടീം എത്തി സര്വ്വെ നടപടികള് പൂര്ത്തീകരിച്ച് അന്തിമ റിപ്പോര്ട്ട് സമര്പ്പിക്കുന്ന മുറയ്ക്ക് തന്നെ പട്ടയം വിതരണം നടത്തുമെന്നും മന്ത്രി എംഎൽഎയ്ക്ക് മറുപടി നൽകി.

Previous Post

സംസ്ഥാനത്ത്‌ ഇന്ന്‌ 22,056 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2

Next Post

ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2%, മരണം 131

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ന്-22,056-പേര്‍ക്ക്-കോവിഡ്;-ടെസ്റ്റ്-പോസിറ്റിവിറ്റി-നിരക്ക്-11.2%,-മരണം-131

ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2%, മരണം 131

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.