Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

India vs Sri Lanka 1st T20I: When and where to watch; ട്വന്റി 20 പിടിക്കാന്‍ ഇന്ത്യ; മത്സരം എവിടെ, എങ്ങനെ കാണാം?

by NEWS DESK
July 25, 2021
in SPORTS
0
india-vs-sri-lanka-1st-t20i:-when-and-where-to-watch;-ട്വന്റി-20-പിടിക്കാന്‍-ഇന്ത്യ;-മത്സരം-എവിടെ,-എങ്ങനെ-കാണാം?
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

India vs Sri Lanka 1st T20I Live Streaming: ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഏകദിനത്തിലെ ഉജ്വല പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാകും ശിഖര്‍ ധവാനും കൂട്ടരും ഇറങ്ങുക. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

അവസാന ഏകദിനത്തിലെ തോല്‍വി മാറ്റി നിര്‍ത്തി ട്വന്റി 20യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരിക്കും ഇന്ത്യ. ട്വന്റി 20 ലോകകപ്പിന് മുന്‍പുള്ള അവസാന പരമ്പരയാണിത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനം വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ത്യന്‍ കുപ്പായം അണിയാന്‍ സഹായകരമാകും. ദേവദത്ത് പടിക്കലോ, ഋതുരാജ് ഗെയ്ക്ക്വാദോ അരങ്ങേറ്റം കുറിക്കാനുള്ള സാധ്യതയുമുണ്ട്.

2012 ന് ശേഷം സ്വന്തം മണ്ണില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് ശേഷമാണ് ശ്രീലങ്ക പരമ്പരയ്ക്ക് ഒരുങ്ങുന്നത്. രണ്ടാം ഏകദിനത്തിലും ആതിഥേയര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

What time will India vs Sri Lanka 1st Twenty 20 begin? ഇന്ത്യ – ശ്രീലങ്ക ആദ്യ ട്വന്റി 20 ഏത് സമയത്താണ് ആരംഭിക്കുക?

ഇന്ത്യ – ശ്രീലങ്ക ആദ്യ ട്വന്റി 20 രാത്രി എട്ട് മണിക്ക് ആരംഭിക്കും. ടോസ് 7.30ന് നടക്കും.

Where is India vs Sri Lanka 1st Twenty 20 being played? ഇന്ത്യ – ശ്രീലങ്ക ആദ്യ ട്വന്റി 20 എവിടെയാണ് നടക്കുന്നത് ?

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി 20 കൊളംബോയിലെ ആർ. പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

How do I watch live streaming of the India vs Sri Lanka 1st Twenty 20? ഇന്ത്യ – ശ്രീലങ്ക ആദ്യ ട്വന്റി 20 തത്സമയം എങ്ങനെ കാണും?

ട്വന്റി 20 പരമ്പരയുടെ തത്സമയ സ്ട്രീമിംഗ് സോണിലിവിൽ ലഭിക്കും. തത്സമയ സംപ്രേഷണം സോണി സിക്സ് എച്ച്ഡി/എസ്ഡി, സോണി ടെൻ 3 എച്ച്ഡി/എസ്ഡി, ദൂരദർശൻ എന്നിവയിൽ കാണാം.

Also Read: Tokyo Olympics 2021 Full Schedule: ടോക്കിയോ ഒളിമ്പിക്സ് 2021: മത്സര പട്ടിക, അത്ലറ്റുകൾ; അറിയേണ്ടതെല്ലാം

The post India vs Sri Lanka 1st T20I: When and where to watch; ട്വന്റി 20 പിടിക്കാന്‍ ഇന്ത്യ; മത്സരം എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

അറിയണം…. ചക്കരക്കുടമാണീ ചക്കക്കുരു

Next Post

ഓർമ്മകൾക്ക് കീ കൊടുക്കുന്ന വാച്ച്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഓർമ്മകൾക്ക്-കീ-കൊടുക്കുന്ന-വാച്ച്

ഓർമ്മകൾക്ക് കീ കൊടുക്കുന്ന വാച്ച്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.