തിരുവനന്തപുരം > വൈറല്‍ ഫീവറിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ ആയതിനാല്‍ മന്ത്രിയുടെ അഞ്ച് ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കിയതായി ഓഫീസ് അറിയിച്ചു.

© 2021 OZ Malayalam News - Developed by Website Cox.