ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ നിലവിൽ വന്നതോടെ മാറ്റിവച്ച നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ലോട്ടറി ടിക്കറ്റിന്‍റെ വില 100 രൂപയാണ്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയുമാണ് ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് നടക്കുന്നത്.
സമ്മാനർഹമായ ടിക്കറ്റുകളുടെ പൂർണ്ണ വിവരം താഴെ
ഒന്നാം സമ്മാനം. Rs.1,00,00,000 [1 crore] | BV 168891, BW 205588, BU 309715, BV 244770, BW 250224 |
രണ്ടാം സമ്മാനം. Rs.10,00,00 [10 Lakhs] | BW 284766 |
മൂന്നാം സമ്മാനം Rs.2,00,000/- [2 Lakh] | BS 210425 BT 358425 BU 382219 BV 247127 BW 320578 BX 308705 BY 399776 BZ 348750 |
സമാശ്വാസ സമ്മാനം – Rs. 25,000 | BS 309715 BT 309715 BV 309715 BW 309715 BX 309715 BY 309715 BZ 309715 BS 168891 BT 168891 BU 168891 BW 168891 BX 168891 BY 168891 BZ 168891 BS 244770 BT 244770 BU 244770 BW 244770 BX 244770 BY 244770 BZ 244770 BS 205588 BT 205588 BU 205588 BV 205588 BX 205588 BY 205588 BZ 205588 BS 250224 BT 250224 BU 250224 BV 250224BX 250224 BY 250224 BZ 250224 |
നാലാം സമ്മാനം Rs.5,000/ | 9596 7510 9088 4415 5171 6402 8067 5280 2046 4251 1152 2859 |
ഭാഗ്യമിത്ര ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.
വിജയികള്‍ സര്‍ക്കാര്‍ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.