Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

സഞ്ജു മികച്ച താരം, പക്ഷെ ഇന്ത്യന്‍ ജേഴ്സിയില്‍ കഴിവിനോട് നീതി പുലര്‍ത്താനായിട്ടില്ല: വസിം ജാഫര്‍

by News Desk
July 18, 2021
in SPORTS
0
സഞ്ജു-മികച്ച-താരം,-പക്ഷെ-ഇന്ത്യന്‍-ജേഴ്സിയില്‍-കഴിവിനോട്-നീതി-പുലര്‍ത്താനായിട്ടില്ല:-വസിം-ജാഫര്‍
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ യുവതാരങ്ങളില്‍ ഒരാളാണ്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായക സ്ഥാനത്ത് വരെയെത്തിയ സഞ്ജുവിന്റെ നേട്ടങ്ങള്‍ ഏറെയാണ്. എന്നാല്‍ സ്ഥിരതയില്ലായ്മ മൂലം താരത്തിന് ഇതുവരെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല.

സഞ്ജു മികച്ച ബാറ്റ്സ്മാനാണെന്നും, പക്ഷെ ഇന്ത്യന്‍ ജേഴ്സിയോട് കഴിവിനൊത്ത് നീതി പുലര്‍ത്താനായിട്ടില്ല എന്നുമാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറിന്റെ അഭിപ്രായം. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വച്ച വീഡിയോയിലാണ് ജാഫര്‍ സഞ്ജുവിന്റെ പ്രകടനത്തെ വിശകലനം ചെയ്തത്. ഇന്ത്യയുടെ ശ്രീലങ്കന്‍ പ്രകടനവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു പരാമര്‍ശം.

“ഞാന്‍ ഉറ്റുനോക്കുന്ന ഒരു കളിക്കാരനാണ് സഞ്ജു സാംസണ്‍. അയാള്‍ മികച്ച പ്രകടനം കാഴ്ച വക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വളരെ ആവേശം തരുന്നൊരു താരമാണ് സഞ്ജു. പക്ഷെ എവിടെയോ തന്റെ കഴിവിനൊത്ത പ്രകടനം ഇന്ത്യക്കായി പുറത്തെടുക്കാന്‍ അയാള്‍ക്കായിട്ടില്ല,” ജാഫര്‍ പറഞ്ഞു.

?New Video?
Who could be a dark horse entry into T20 WC squad?

What can India gain from this series?

Watch me preview the #SLvIND series with the Common Man.https://t.co/C05zhfO9Bl pic.twitter.com/tY1jCOCLb8

— Wasim Jaffer (@WasimJaffer14) July 17, 2021

“ഐ.പി.എല്ലില്‍ റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിനായിട്ടുണ്ട്. സ്ഥിരതയില്ലാത്ത താരമെന്ന് അയാളെ മുദ്ര കുത്തിയിരിക്കുകയാണ്. ഒരു മത്സരത്തില്‍ മികച്ച സ്കോര്‍ കണ്ടെത്തുന്നു. എന്നാല്‍ പിന്നീട് മൂന്ന്, നാല് കളികളില്‍ പരാജയപ്പെടുന്നു. വീണ്ടും മികച്ച പ്രകടനവുമായി തിരിച്ചു വരുന്നു. ഇത് സഞ്ജു തിരുത്തേണ്ട ഒന്നാണ്,” ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായതില്‍ പിന്നെ സഞ്ജു കരുതലോടെ കളിക്കുന്നതാണ് നാം കണ്ടത്. അത് തുടരേണ്ടതുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ഒന്നാം വിക്കറ്റ് കീപ്പറാണ് സഞ്ജു. ട്വന്റി 20 ലോകകപ്പില്‍ ഇടം നേടാന്‍ ലഭിച്ചിരിക്കുന്ന സുവര്‍ണാവസരം കൂടിയാണിത്.

Also Read: India vs Sri Lanka 1st ODI Live Streaming: ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്; എപ്പോൾ, എങ്ങനെ കാണാം?

The post സഞ്ജു മികച്ച താരം, പക്ഷെ ഇന്ത്യന്‍ ജേഴ്സിയില്‍ കഴിവിനോട് നീതി പുലര്‍ത്താനായിട്ടില്ല: വസിം ജാഫര്‍ appeared first on Indian Express Malayalam.

Previous Post

വിലക്ക് നീങ്ങിയ ഉടന്‍ ചിത്രീകരണത്തിന് തുടക്കമിട്ട് അര്‍ജുന്റെ ‘വിരുന്ന്’

Next Post

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കേരളത്തിൽ-അതിശക്തമായ-മഴയ്ക്ക്-സാധ്യത;-വിവിധ-ജില്ലകളിൽ-ഓറഞ്ച്,-യെല്ലോ-അലേർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.