Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പിണറായി – ഗഡ്ഗരി കൂടിക്കാഴ്ച; കേരളത്തിന് പുതിയ ദേശീയ പാത, 11 റോഡുകള്‍ ഭാരത് മാല പദ്ധതിയിൽ

by News Desk
July 15, 2021
in KERALA
0
പിണറായി-–-ഗഡ്ഗരി-കൂടിക്കാഴ്ച;-കേരളത്തിന്-പുതിയ-ദേശീയ-പാത,-11-റോഡുകള്‍-ഭാരത്-മാല-പദ്ധതിയിൽ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: സംസ്ഥാന പാത ദേശീയപാതയായി ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്. കണ്ണൂർ വിമാനത്താവളം വഴി മേലെച്ചൊവ്വ – മട്ടന്നൂര്‍ – വളവുപാറ – മാക്കൂട്ടം – വിരാജ്പേട്ട – മടിക്കേരി – മൈസര്‍ എന്നിങ്ങനെ നീളുന്ന പാതയുടെ കേരളം ഉള്‍പ്പെടുന്ന ഭാഗമാണ് ദേശീയ പാതയായി ഉയര്‍ത്തുവാൻ കേന്ദ്രം തയ്യാറാകുന്നത്. ഇത് സംബന്ധിച്ച കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകിയതായി മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read :
ദേശീയപാതയ്ക്ക് പുറമെ സംസ്ഥാനത്തെ 11 റോഡുകള്‍ ഭാരത് മാല പദ്ധതിയിൽൽ ഉൾപ്പെടുത്താനും ബുധനാഴ്ച ഇരുവരും നടത്തിയ ചര്‍ച്ചയിൽ തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെയുള്ള 80 കിലോമീറ്റര്‍ റിങ്റോഡ് നിര്‍മ്മിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി.

തലസ്ഥാന നഗരിയുടെ വളര്‍ച്ചയ്ക്ക് പ്രയോജനമാവുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പ് ചെലവ് ഉണ്ടാകുന്നത്. ഇത് നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും. അതേസമയം, വലിയ ബാധ്യതകള്‍ വരുന്ന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നിര്‍മാണ സാമഗ്രികളുടെ നികുതിയിൽ സംസ്ഥാനം ഇളവ് നൽകണമെന്ന നിര്‍ദ്ദേശം കേന്ദ്ര മന്ത്രി മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാനം വഹിക്കുന്ന ചെലവിന് തുല്യമായ ഓഹരി പങ്കാളിത്തവും കേന്ദ്ര സര്‍ക്കാര്‍ നൽകുന്നുണ്ട്.

ആലപ്പുഴ മുതൽ ചങ്ങനാശ്ശേരി വാഴൂര്‍ പതിനാലാം മൈൽ വരെയുള്ള 50 കിലോമീറ്റര്‍. കായംകുളം മുതൽ തിരുവല്ല ജങ്ഷൻ വരെയുള്ള 23 കിലോമീറ്റര്‍. വിജയപുരത്തിന് അടുത്തുള്ള ജങ്ഷൻ മുതൽ ഊന്നുക്കല്ലിനടത്തുള്ള ജങ്ഷൻ വരെ 45 കിലോമീറ്റര്‍

കൽപ്പറ്റയ്ക്കടുത്തുള്ള ജങ്ഷൻ മുതൽ മാനന്തവാടി വരെയുള്ള 50 കിലോമീറ്റര്‍. എൻ എച്ച് 183 എയുടെ ദീർഘിപ്പിക്കൽ ടൈറ്റാനിയം, ചവറ വരെയുള്ള 17 കിലോമീറ്റര്‍. എൻ എച്ച് 183 എയെ പമ്പയുമായി ബന്ധിപ്പിക്കുന്ന പുതിയ എൻ എച്ച് ളാഹയ്ക്കടുത്തുള്ള ഇലവുങ്കലിൽ 21.6 കിലോമീറ്റര്‍ വരെ.

തിരുവനന്തപുരം തെൻമലയെ ബന്ധിപ്പിക്കുന്ന 72 കിലോമീറ്റര്‍. ഹോസ്ദുര്‍ഗ് – പാണത്തൂര്‍ – ഭാഗമണ്ഡലം – മടിക്കേരി വരെയുള്ള കേരളത്തിലൂടെ കടന്നുപോകുന്ന 57 കിലോമീറ്റര്‍. ചെര്‍ക്കള – കല്ലിടുക്ക വരെയുള്ള കേരളത്തിലൂടെ കടന്നുപോകുന്ന 28 കിലോമീറ്റര്‍. വടക്കാഞ്ചേരി – പൊള്ളാച്ചി റോഡ്. തിരുവനന്തപുരം അന്താരാഷ്ട്ര സീ പോർട്ടിനെ ബന്ധിപ്പിക്കുന്ന വിഴിഞ്ഞ കരമന കളിയിക്കാവിള റോഡ് എന്നിവയാണ് ഭാരത് മാലയുടെ രണ്ടാംഘട്ടത്തിലെ റോഡുകള്‍.

Previous Post

കേരളത്തിൽ പുതിയ പദ്ധതിയുമായി 
ആദിത്യ ബിർള ഗ്രൂപ്പ്‌

Next Post

ഇളവ്‌ ഇന്നുമുതൽ; രാത്രി 8 വരെ കട തുറക്കാം ; ശനി, ഞായർ ലോക്‌ഡൗൺ തുടരും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇളവ്‌-ഇന്നുമുതൽ;-രാത്രി-8-വരെ-കട-തുറക്കാം-;-ശനി,-ഞായർ-ലോക്‌ഡൗൺ-തുടരും

ഇളവ്‌ ഇന്നുമുതൽ; രാത്രി 8 വരെ കട തുറക്കാം ; ശനി, ഞായർ ലോക്‌ഡൗൺ തുടരും

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.