Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കയ്യേറ്റം’, ഡൽഹിയിൽ സീറോ മലബാർ പള്ളി പൊളിച്ചു; മുഖ്യമന്ത്രിയെ കണ്ട് സഭാ പ്രതിനിധികള്‍

by News Desk
July 13, 2021
in KERALA
0
‘കയ്യേറ്റം’,-ഡൽഹിയിൽ-സീറോ-മലബാർ-പള്ളി-പൊളിച്ചു;-മുഖ്യമന്ത്രിയെ-കണ്ട്-സഭാ-പ്രതിനിധികള്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി: അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ഡൽഹിയിൽ അധികൃതര്‍ സീറോ മലബാര്‍ പള്ളി പൊളിച്ചു നീക്കി. കയ്യേറ്റ ഭൂമിയിലാണ് പള്ളി പണിതതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ നിയമവിരുദ്ധമായ നടപടിയാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചതെന്നും കയ്യേറ്റം ഒഴിയാൻ നോട്ടീസ് നല്‍കിയിരുന്നില്ലെന്നുമാണ് സഭയുടെ ആരോപണം. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഭാ പ്രതിനിധികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഗ്രാമസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പള്ളി പണിതതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ചിലര്‍ ഈ സ്ഥലം കയ്യേറി മതപരമായ നിര്‍മിതികള്‍ നടത്തുകയായിരുന്നുവെന്നും അധികൃതര്‍ പറയുന്നു. കാലക്രമേണ ഇവര്‍ പരിസരത്തെ കൂടുതൽ സ്ഥലം വളഞ്ഞു പിടിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ബിഡിഓ ഓഫീസ് ഇടപെട്ട് കെട്ടിടം പൊളിക്കുകയും സ്ഥലം തിരിച്ചു പിടിക്കുകയുമാണ് ചെയ്തതെന്ന് അധികൃതര്‍ പ്രസ്താവനയിൽ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷൻ്റെ നിര്‍ദേശം അനുസരിച്ച് മുൻപ് ഈ വിഷയം മത സമിതിയ്ക്ക് വിട്ടിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read:

കെട്ടിടത്തിൽ രൂപങ്ങളും മതപരമായ അടയാളങ്ങളും സ്ഥാപിച്ചിട്ടില്ലാത്ത മുകള്‍നിലകളും താഴത്തെ നിലയുടെ മറ്റു ഭാഗങ്ങളും പൊളിച്ചു നീക്കാൻ മാര്‍ച്ച് മൂന്നിനു തന്നെ പോലീസ് വകുപ്പിൻ്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ടായിരുന്നു. 2015ൽ ഇതു സംബന്ധിച്ച കോടതി വിധിയാണ് ചൂണ്ടിക്കാണിച്ചത്. കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കണമെന്ന നിര്‍ദേശം പാലിക്കാതെ വന്നതോടെ ഗ്രാമസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്ന് കയ്യേറ്റം നീക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read:

അതേസമയം, ഇതു സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് പാസ്റ്ററൽ കൗൺസിലും അഭിഭാഷകനും പറയുന്നത്. ഭൂമി ഒഴിയാൻ സാവകാശം ലഭിച്ചില്ലെന്നും 150ഓളം പോലീസുകാരുടെ സഹായത്തോടെ എത്തിയ സംഘം പള്ളി മുഴുവനായി പൊളിച്ചു നീക്കിയെന്നും അവര്‍ ആരോപിച്ചു. വിശുദ്ധവസ്തുക്കള്‍ എടുത്തു നീക്കാൻ പോലും സമയം ലഭിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ ഇടപെടണമെന്നും ഡൽഹി മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടുമെന്ന പ്രതീക്ഷയുണ്ടെന്ന് ഫാ. ജോസ് കുന്നുകുഴി വ്യക്തമാക്കി.

Previous Post

75 ലക്ഷം ആർക്ക് ? സ്ത്രീശക്തി ലോട്ടറി SS 260 ഫലം അറിയാം

Next Post

അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അതിശക്തമായ-മഴയ്ക്ക്-സാധ്യത,-ഇടുക്കിയിൽ-ഓറഞ്ച്-അലേർട്ട്;-11-ജില്ലകളിൽ-ഇന്ന്-യെല്ലോ-അലേർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.