Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഡ്രസ്സിങ് റൂമിനകത്ത് ആഘോഷം: കപ്പെടുത്ത് ചുവട് വച്ച് മെസിയും സഹതാരങ്ങളും-വീഡിയോ

by News Desk
July 12, 2021
in SPORTS
0
ഡ്രസ്സിങ്-റൂമിനകത്ത്-ആഘോഷം:-കപ്പെടുത്ത്-ചുവട്-വച്ച്-മെസിയും-സഹതാരങ്ങളും-വീഡിയോ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Copa America 2021: കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരായ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തിന്റെ ആവേശത്തിലാണ് അർജന്റീനിയൽ ടീം. മെസിയുടയും സംഘത്തിന്റെയും ആഹ്ളാദ പ്രകടനത്തിന്റെ വീഡിയോകളും ഇതിനകം വൈറലായി കഴിഞ്ഞു.

അർജന്റീനിയൻ ദേശീയ ടീമിന്റെ കഴിഞ്ഞ 28 വർഷത്തിനിടയിലെ ആദ്യത്തെ അന്താരാഷ്ട്ര കിരീട നേട്ടമാണിത്. ദേശീയ ടീമിന്റെ ഭാഗമായി മെസി ആദ്യമായി നേടുന്ന അന്താരാഷ്ട്ര കിരീടനേട്ടമെന്ന പ്രത്യേകതയും കോപ്പ അമേരിക്ക വിജയത്തിനുണ്ട്.

Read More: മെസി ഫൈനലിൽ ഇറങ്ങിയത് പരിക്കുമായി; വെളിപ്പെടുത്തലുമായി അർജന്റീന പരീശീലകൻ

ആറ് തവണ ഫിഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ജേതാവായി റെക്കോഡ് നേടിയത താരമായ മെസ്സി ബാഴ്സലോണയ താരമെന്ന നിലക്ക് ക്ലബ്ബിലും വ്യക്തിപരമായും പ്രധാന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അർജന്റീന ടീമിന്റെ ഭാഗമായി മുൻപ് കളിച്ച ടൂർണമെന്റ് ഫൈനലുകൾ നാലെണ്ണവും നഷ്ടപ്പെട്ടിരുന്നു.

Read More: Copa America 2021: സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം

2016 ലെ കോപ്പ അമേരിക്കയിൽ ചിലിയോട് തോറ്റതിന് ശേഷം നിരാശ പ്രകടപ്പിച്ച മെസി വിരമിക്കൽ പ്രഖ്യാപിക്കുകയും ഏതാനും ആഴ്ചകൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

#Messi #MessiCampeon #LionelMessi #Argentina #CopaAmericaFINAL #CopaAmerica2021 #CopaAmerica #ArgentinaVsBrazil #LM10 Messi Dancing pic.twitter.com/7PEQ6tsa4m

— Albeen Josebh Ahmed (@AhmedAlbeen) July 11, 2021

This was a locker room celebration Messi and his teammates will never forget 🎉🇦🇷🏆

(via kunaguero, nicolasotamendi30, angeldimariajm IG) pic.twitter.com/WZMVGrzmf7

— FOX Soccer (@FOXSoccer) July 11, 2021

View this post on Instagram

A post shared by Sergio Leonel Agüero (@kunaguero)

Read More: മിശിഹയ്ക്ക് കിരീടധാരണം; ആരാധകര്‍ക്ക് ആഘോഷരാവ്

കോപ്പ ഫൈനലിൽ മെസ്സി സ്കോർ ചെയ്തില്ലെങ്കിലും കോപ്പ അമേരിക്കയിലെ ജോയിന്റ് ടോപ് സ്കോററായാണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. ടൂർണമെന്റിൽ മെസി അഞ്ച് അസിസ്റ്റുകളും നൽകിയിരുന്നു.

Read More: കണ്ണു നിറഞ്ഞ മഞ്ഞക്കുപ്പായക്കാരനെ ചേര്‍ത്തു പിടിച്ച് മെസി; വീഡിയോ

The post ഡ്രസ്സിങ് റൂമിനകത്ത് ആഘോഷം: കപ്പെടുത്ത് ചുവട് വച്ച് മെസിയും സഹതാരങ്ങളും-വീഡിയോ appeared first on Indian Express Malayalam.

Previous Post

‘പിണറായി ചെന്നിത്തലയോട് പകപോക്കുന്നു’; കള്ളക്കഥകളെ രാഷ്ട്രീയമായി നേരിടുമെന്ന് കെ. സുധാകരന്‍

Next Post

ചെന്നിത്തലയോട് പകപോക്കൽ നടത്തുന്നു; പിണറായിയുടേത് വൃത്തികെട്ട മനസെന്ന് കെ സുധാകരൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ചെന്നിത്തലയോട്-പകപോക്കൽ-നടത്തുന്നു;-പിണറായിയുടേത്-വൃത്തികെട്ട-മനസെന്ന്-കെ-സുധാകരൻ

ചെന്നിത്തലയോട് പകപോക്കൽ നടത്തുന്നു; പിണറായിയുടേത് വൃത്തികെട്ട മനസെന്ന് കെ സുധാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.