തിരുവനന്തപുരം> കേരളത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21 ന്.കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ് ഒന്നായി കണക്കാക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഈദ് ഗാഹുകള്‍ ഉണ്ടാകില്ല.
ഗള്‍ഫ് നാടുകളില്‍ 20നാണ് ബലിപെരുന്നാള്‍.