Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

England vs Italy, UEFA EURO 2020 Final, Live Streaming: വെംബ്ലിയില്‍ ചരിത്രമെഴുതാന്‍ ഇംഗ്ലണ്ട്, മറുവശത്ത് ഇറ്റലി; മത്സരം എവിടെ, എങ്ങനെ കാണാം?

by NEWS DESK
July 11, 2021
in SPORTS
0
england-vs-italy,-uefa-euro-2020-final,-live-streaming:-വെംബ്ലിയില്‍-ചരിത്രമെഴുതാന്‍-ഇംഗ്ലണ്ട്,-മറുവശത്ത്-ഇറ്റലി;-മത്സരം-എവിടെ,-എങ്ങനെ-കാണാം?
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

England vs Italy, UEFA EURO 2020 Final, Live Streaming: യൂറോയുടെ ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന് ഒരുങ്ങുകയാണ്. വെംബ്ലിയില്‍ ചരിത്രമെഴുതാന്‍ ഇംഗ്ലണ്ടിന് സാധിക്കുമോ എന്ന ചോദ്യമാണ് ആരാധകര്‍ക്ക് മുന്നിലുള്ളത്.

1966 ല്‍ ഫിഫ ലോകകപ്പ് നേടിയതില്‍ പിന്നെ ഒരു സുപ്രധാന ടൂര്‍ണമെന്റില്‍ സെമി കടന്നിട്ടില്ല ഇംഗ്ലണ്ട്. 1968,1996 യൂറോ കപ്പുകള്‍, 1990, 2018 ലോകകപ്പ്, 2019 യുവേഫ നേഷന്‍സ് ലീഗ് എന്നിവയിലെല്ലാം സെമിയില്‍ പതറിയ മടങ്ങേണ്ടി വന്നിരുന്നു ഇംഗ്ലണ്ടിന്.

ഇത്തവണ ഇംഗ്ലണ്ട് കഠിനമായ പാതകള്‍ താണ്ടിയാണ് ഫൈനല്‍ വരെ എത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ജര്‍മനി, പിന്നീട് യുക്രൈന്‍, ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായ ഡന്മാര്‍ക്ക് എന്നിവരെ കീഴടക്കി.

മുന്നേറ്റ നിരയില്‍ ഹാരി കെയിനിന്റെ ഫോം ടീമിന് ആശ്വാസമാണ്. ഡെന്മാര്‍ക്കിനെതിരെ പിഴച്ചെങ്കിലും റഹിം സ്റ്റെര്‍ലിങ്ങും ഫോമിലാണ്.

മറുവശത്ത് ഇറ്റലിയും തുല്യ ശക്തികളാണ്. സ്പെയിനിനെ പെനാലിറ്റിയില്‍ കീഴടക്കിയാണ് അസൂറികളുടെ ഫൈനല്‍ പ്രവേശനം. കഴിഞ്ഞ 15 യൂറോ മത്സരങ്ങളില്‍ ഇറ്റലി തോല്‍വിയറിഞ്ഞിട്ടില്ല.

പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയന്‍ ടീം ഇത്തവണം മുന്നേറ്റത്തിലും ഒരു പടി മുന്നിലാണ്. ഗോള്‍ കണ്ടെത്തിയതിന് ശേഷം പ്രതിരോധത്തിലേക്ക് നീങ്ങുന്ന തനത് ശൈലി ഈ യൂറോയില്‍ ഇറ്റലി ഒഴിവാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍ വഴങ്ങാതെ മുന്നേറിയ ഇറ്റാലിയന്‍ പട ക്വാര്‍ട്ടറില്‍ ബല്‍ജിയത്തേയും, സെമിയില്‍ സ്പെയിനേയും മറികടന്നു. സ്പെയിനെതിരെ നിലവാരത്തിനൊത്ത് ഉയരാനായില്ലെങ്കിലും ഫൈനലിന്റെ സമ്മര്‍ദം ഇറ്റലിക്കുണ്ടാവില്ല. ബൊനൂച്ചിയും, കെല്ലിനിയും ചേരുന്ന പ്രതിരോധ നിരയാണ് അവരുടെ കരുത്ത്.

What are the timings of Italy vs England Euro 2020 final match? മത്സര സമയം

ഇന്ത്യൻ സമയം തിങ്കളാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12.30 നാണ് മത്സരം ആരംഭിക്കുന്നത്.

Where is Italy vs England Euro 2020 final match?– മത്സരം നടക്കുന്നത് എവിടെയാണ്?

ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്താണ് ഇറ്റലി-ഇംഗ്ലണ്ട് ഫൈനൽ മത്സരം നടക്കുന്നത്.

Which TV channel will broadcast Italy vs England Euro 2020 final match?– യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം ഏത് ചാനലിൽ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ 3 ചാനലിൽ കാണാം.

Where can you live stream Italy vs England Euro 2020 final match?– യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം?

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും

Also Read: Copa America 2021: സാംബ താളം നിലച്ചു; മാരക്കാനയില്‍ അര്‍ജന്റീനയ്ക്ക് പട്ടാഭിഷേകം

The post England vs Italy, UEFA EURO 2020 Final, Live Streaming: വെംബ്ലിയില്‍ ചരിത്രമെഴുതാന്‍ ഇംഗ്ലണ്ട്, മറുവശത്ത് ഇറ്റലി; മത്സരം എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

അര്‍ജന്റിനയുടെ വിജയാഹ്ലാദത്തിനിടെ മലപ്പുറത്ത്‌ പടക്കം പൊട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Next Post

കണ്ണു നിറഞ്ഞ മഞ്ഞക്കുപ്പായക്കാരനെ ചേര്‍ത്തു പിടിച്ച് മെസി; വീഡിയോ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കണ്ണു-നിറഞ്ഞ-മഞ്ഞക്കുപ്പായക്കാരനെ-ചേര്‍ത്തു-പിടിച്ച്-മെസി;-വീഡിയോ

കണ്ണു നിറഞ്ഞ മഞ്ഞക്കുപ്പായക്കാരനെ ചേര്‍ത്തു പിടിച്ച് മെസി; വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.