Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

UEFA EURO 2020 England vs Denmark Live Streaming: ഇംഗ്ലണ്ടും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍; മത്സരം എവിടെ, എങ്ങനെ കാണാം?

by NEWS DESK
July 7, 2021
in SPORTS
0
uefa-euro-2020-england-vs-denmark-live-streaming:-ഇംഗ്ലണ്ടും-ഡെന്മാര്‍ക്കും-നേര്‍ക്കുനേര്‍;-മത്സരം-എവിടെ,-എങ്ങനെ-കാണാം?
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

UEFA EURO 2020 Live Streaming: നാട്ടിലേക്ക് ഒരു കിരീടം എന്ന ആരാധകരുടെ സ്വപ്നം പൂവണിയിക്കാനൊരുങ്ങുകയാണ് ഇംഗ്ലണ്ട്. ടീം സന്തുലിതമാണ്. 1966 ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ നാലു ഗോള്‍ കണ്ടെത്തി. പ്രീ ക്വാര്‍ട്ടറില്‍ ഉക്രൈനെതിരെ ആയിരുന്നു മിന്നും ജയം.

അതിലുപരി ഈ യൂറോ കപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല ഗാരത് സൗത്ത്ഗേറ്റ് പരിശീലനം നല്‍കുന്ന ഇംഗ്ലീഷ് പട. അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി ഗോള്‍ വഴങ്ങാത്ത ടീമെന്ന് റെക്കോര്‍ഡും ഇംഗ്ലണ്ട് നേടി. എല്ലാ തരത്തിലും ഇംഗ്ലണ്ട് സജ്ജരാണ്.

ഗോള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ യൂറോയുടെ തുടക്കത്തില്‍ പരാജയപ്പെട്ട ഹാരി കെയിന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഇംഗ്ലണ്ടിന് ഗുണം ചെയ്യും. റഹീം സ്റ്റെര്‍ലിങ്ങെന്ന താരം ഇതുവരെ മൂന്ന് ഗോളുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഡെന്മാര്‍ക്കിനേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണ് ഇംഗ്ലണ്ട്.

യൂറോ കപ്പില്‍ ഇത്തവണത്തെ കറുത്ത കുതിരകളാണ് ഡെന്മാര്‍ക്ക്. ചെക്ക് റിപബ്ലക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ ക്വാര്‍ട്ടറില്‍ തകര്‍ത്തത്. മൂന്ന് ഗോള്‍ നേടിയ ഡോള്‍ബെര്‍ഗാണ് ഡെന്മാര്‍ക്കിന്റെ ടോപ്പ് സ്കോറര്‍.

ഇംഗ്ലണ്ട് മുന്നേറ്റ നിരയെ ഭയന്നു കൊണ്ടായിരിക്കില്ല ഡെന്മാര്‍ക്ക് നേരിടുക. ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സണ്‍, സിമോണ്‍ ഖയേര്‍, ജാനിക്ക് വെസ്റ്റര്‍ഗാര്‍ഡ് എന്നീ ലോകോത്തര പ്രതിരോധ താരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചായിരിക്കും ഡെന്മാര്‍ക്ക് ഇംഗ്ലണ്ടിനെതിരെ ബൂട്ടു കെട്ടുക.

ഇംഗ്ലണ്ട് – ഡെന്മാര്‍ക്ക് പോരാട്ടത്തിലെ വിജയിയെ ഫൈനലില്‍ കാത്തിരിക്കുന്നത് കരുത്തരായ ഇറ്റലിയാണ്

Euro Cup 2020 Matches Today (In IST) – യൂറോ കപ്പിലെ ഇന്നത്തെ മത്സരം (ഇന്ത്യന്‍ സമയം)

ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് (രാത്രി 12.30)

How to watch the live telecast of Euro Cup 2020? യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

യൂറോ കപ്പിന്റെ തത്സമയ സംപ്രേക്ഷണം സോണി സ്പോര്‍ട്സ് ചാനല്‍ വഴിയാണ് കാണാന്‍ സാധിക്കുക. ഹിന്ദി കമന്ററിയില്‍ മത്സരം സോണി ടെന്‍ മൂന്നില്‍ കാണാം.

How to watch the live streaming of Euro Cup 2020 matches? യൂറൊ കപ്പിന്റെ ലൈവ് സ്ട്രീമിങ് എങ്ങെനെ കാണാം

സോണി ലൈവ് ആപ്ലിക്കേഷനില്‍ യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും

Also Read: UEFA EURO 2020: ഷൂട്ടൗട്ടിൽ സ്പെയിൻ വീണു; ഇറ്റലി ഫൈനലിൽ

The post UEFA EURO 2020 England vs Denmark Live Streaming: ഇംഗ്ലണ്ടും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍; മത്സരം എവിടെ, എങ്ങനെ കാണാം? appeared first on Indian Express Malayalam.

Previous Post

കെ.എം ഷാജിയെ ചോദ്യം  ചെയ്ത്  വിട്ടയച്ചു

Next Post

സ്വാമി പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്‌ഠൻ: സിപിഐ എം

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
സ്വാമി-പ്രകാശാനന്ദ-ശിവഗിരി-മഠത്തിന്റെ-യശസും-മതേതര-പാരമ്പര്യവും-ഉയര്‍ത്തി-പിടിച്ച-സന്യാസി-ശ്രേഷ്‌ഠൻ:-സിപിഐ-എം

സ്വാമി പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്‌ഠൻ: സിപിഐ എം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.