Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കുരുക്ക്‌ സുധാകരനും സുരേന്ദ്രനും ; 
മാധ്യമങ്ങൾ സിപിഐ എമ്മിനു പിന്നാലെ

by News Desk
July 5, 2021
in KERALA
0
കുരുക്ക്‌-സുധാകരനും-സുരേന്ദ്രനും-;-
മാധ്യമങ്ങൾ-സിപിഐ-എമ്മിനു-പിന്നാലെ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ
അഴിമതി, കോഴപ്പണ കേസുകളിൽ കോൺഗ്രസ്, ബിജെപി സംസ്ഥാന പ്രസിഡന്റുമാർക്ക് കുരുക്ക് മുറുകുമ്പോൾ മാധ്യമങ്ങൾ സിപിഐ എമ്മിനും സംസ്ഥാന സർക്കാരിനും പിന്നാലെ. രണ്ട് നേതാക്കൾക്കെതിരെയും നേരിട്ട് കേസ് വരുമ്പോഴും വാർത്തയാക്കാനുള്ള മാധ്യമങ്ങളുടെ താൽപ്പര്യക്കുറവ് വ്യക്തം. സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനുമെതിരെ പുകമറ സൃഷ്ടിച്ച് കോൺഗ്രസിനെയും ബിജെപിയെയും രക്ഷിക്കാനാണ് ശ്രമം.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലൻസ് ഡയറക്ടർ രഹസ്യാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കെ കരുണാകരന്റെ പേരിൽ പണം പിരിച്ച് സുധാകരൻ തട്ടിയതായി വിജിലൻസിന് പരാതി നൽകിയത് സന്തത സഹചാരിയായിരുന്ന ആൾതന്നെ. കരുണാകരൻ പഠിച്ച ചിറയ്ക്കൽ രാജാസ് സ്കൂൾ 16 കോടിക്ക് വാങ്ങാൻ ട്രസ്റ്റ് രൂപീകരിച്ച് വ്യാപക പണപ്പിരിവ് നടത്തിയെങ്കിലും രജിസ്ട്രേഷൻ നടത്തിയില്ല. പിന്നീട് മറ്റൊരു ട്രസ്റ്റിന്റെ പേരിൽ രജിസ്ട്രേഷൻ നടത്താനും 50 ലക്ഷം രൂപ കമീഷനും ആവശ്യപ്പെട്ടു. ഇതിന് മാനേജ്മെന്റ് വഴങ്ങാതായതോടെ കച്ചവടം മുടങ്ങി. പിരിച്ച തുകയെക്കുറിച്ചും പിന്നീട് വിവരമുണ്ടായില്ല. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണൻ ഈ അഴിമതിക്കെതിരെ പ്രതികരിച്ചിരുന്നു.

കുഴൽപ്പണ, കോഴയിടപാട് കേസുകളിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നത്. കുഴൽപ്പണയിടപാട് പുറത്തായത് ബിജെപിയിലെ ആഭ്യന്തരക്കുഴപ്പത്തിനിടെയാണ്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി നൽകിയ കാര്യം മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരതന്നെയാണ് വെളിപ്പെടുത്തിയത്. സി കെ ജാനുവിന് കോഴ നൽകിയത് തെളിവുസഹിതം പുറത്തുവിട്ടതും എൻഡിഎ ഘടകകക്ഷിയായ ജെആർപിയുടെ സംസ്ഥാന ട്രഷററാണ്.

ഈ സാഹചര്യത്തിലും കോൺഗ്രസും ബിജെപിയും സിപിഐ എമ്മിനെതിരെ തിരിയുമ്പോൾ അതിന് ചൂട്ടുപിടിക്കുകയാണ് മാധ്യമങ്ങൾ. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘം വലയിലായത് സംസ്ഥാന പൊലീസിന്റെ സമർഥമായ ഇടപെടലിലാണ്.

ഇപ്പോൾ പിടിയിലായ ഒരാളെ നാല് വർഷംമുമ്പ് സിപിഐ എമ്മും ഡിവൈഎഫ്ഐയും പുറത്താക്കിയതാണ്. ഈ പ്രതി നൽകിയ മൊഴിയിൽ മറ്റ് ചിലർക്കെതിരെയും അന്വേഷണം നടക്കുന്നു. ഇവർക്കും സിപിഐ എമ്മുമായി ബന്ധമില്ല. എന്നിട്ടും സിപിഐ എമ്മിനെ ആക്രമിക്കുന്ന മാധ്യമങ്ങൾക്ക് മറുപക്ഷത്തുള്ള അഴിമതിക്കാരെക്കുറിച്ച് മിണ്ടാട്ടമില്ല.

Previous Post

രാജ്യാന്തര യാത്രക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കും

Next Post

ഐടിയിൽ കുതിപ്പ്‌ 
; കൂടുതൽ കമ്പനികളെത്തി ; ലോകോത്തര ഐടി കമ്പനികളെ ആകർഷിച്ച്‌ കേരളം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഐടിയിൽ-കുതിപ്പ്‌-
;-കൂടുതൽ-കമ്പനികളെത്തി-;-ലോകോത്തര-ഐടി-കമ്പനികളെ-ആകർഷിച്ച്‌-കേരളം

ഐടിയിൽ കുതിപ്പ്‌ 
; കൂടുതൽ കമ്പനികളെത്തി ; ലോകോത്തര ഐടി കമ്പനികളെ ആകർഷിച്ച്‌ കേരളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.