Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

Pogonotrophy…! ശശി തരൂരിന്റെ പുതിയ വാക്ക് ലക്ഷ്യം വെച്ചത്‌ പ്രധാനമന്ത്രിയുടെ താടി

by News Desk
July 3, 2021
in KERALA
0
pogonotrophy…!-ശശി-തരൂരിന്റെ-പുതിയ-വാക്ക്-ലക്ഷ്യം-വെച്ചത്‌-പ്രധാനമന്ത്രിയുടെ-താടി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ സന്ദർഭോചിതമായി ഉപയോഗിച്ച് ഫോളോവേഴ്സിനെ ഒരേസമയം ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശശി തരൂർ എം.പി. തരൂരിന്റെ ഈ വാക്ചാതുരിക്ക് രാജ്യം മുഴുവൻ ആരാധകരുണ്ട്. വാക്കുകളുടെ അർഥം തിരഞ്ഞ്, അതിൽ ഹാസ്യം കണ്ടെത്തി ആസ്വദിക്കുന്നവർ.

എന്നാൽ, സമീപകാലത്ത് പുതിയ ഇംഗ്ലീഷ് വാക്കുകളൊന്നും തരൂർ ട്വീറ്റ് ചെയ്തിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഡോ. പ്രിയ ആനന്ദ് തരൂരിന്റെ ട്വീറ്റിന് കമന്റ് ഇട്ടത്. സർ താങ്കളുടെ പ്രസംഗത്തിന് പുറമേ പുതിയ വാക്കുകൾ പഠിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. ഇതുവരെ കേൾക്കാത്ത പദപ്രയോഗത്തിലൂടെ മനസ്സിനെ പ്രീതിപ്പെടുത്തുന്നത് മഹത്തരമാണ്. എന്നായിരുന്നു പ്രിയയുടെ ട്വീറ്റ്.

ട്വീറ്റിന് ഉടൻ പുത്തൻ വാക്കുമായി തരൂരിന്റെ മറുപടിയുമെത്തി. പൊഗൊണോട്രോഫി(pogonotrophy) എന്ന വാക്കാണ് തരൂർ ഇത്തവണ പരിചയപ്പെടുത്തിയത്. സുഹൃത്തായ രത്തിൻ റോയിയാണ് തനിക്ക് ഈ വാക്ക് പരിചയപ്പെടുത്തി തന്നതെന്ന് തരൂർ പറയുന്നു.

My friend Rathin Roy, the economist, taught me a new word today: pogonotrophy, which means “the cultivation of a beard”. As in, the PMs pogonotrophy has been a pandemic preoccupation… https://t.co/oytIvCKRJR
— Shashi Tharoor (@ShashiTharoor) July 1, 2021

എന്റെ സുഹൃത്തും എക്ണോമിസ്റ്റുമായ രത്തിൻ റോയ് എന്നെ ഇന്ന് ഒരു പുതിയ വാക്ക് പഠിപ്പിച്ചു. പൊഗൊണോട്രോഫി.പൊഗൊണോട്രോഫി എന്നാൽ താടി വളർത്തൽ. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പൊഗൊണോട്രോഫി എന്നത് മഹാമാരിയെ നേരിടാനുള്ള ഏകാഗ്രമായ മുഴുകലാണ്.

തരൂരിന്റെ ട്വീറ്റ് പതിവുപോലെ വൈറലായി. നിരവധി ആളുകളാണ് ശശി തരൂരിന്റെ വാക്സാമർഥ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.പുതിയ വാക്കുകളിലൂടെ പ്രധാനമന്ത്രിയെ തരൂർ വിമർശിക്കുന്നത് ഇതാദ്യമല്ല. 2018-ൽ തന്റെ പുസ്തകമായ ദ പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് തരൂർ കുറിച്ച 29 അക്ഷരങ്ങളുളള ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ എന്ന വാക്കും തരംഗമായിരുന്നു.

Content Highlights:Shashi Tharoor shares a new word – pogonotrophy

Previous Post

കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കും: മുഖ്യമന്ത്രി

Next Post

ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ന്-12,095-പേര്‍ക്ക്-കോവിഡ്-19-സ്ഥിരീകരിച്ചു;-ടെസ്റ്റ്-പോസിറ്റിവിറ്റി-നിരക്ക്-10.11-ശതമാനം

ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.