Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

UEFA EURO 2020 Quarter-Finals: Full Schedule, Fixtures, Teams, Live Streaming-യൂറോ 2020 ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ

by News Desk
June 30, 2021
in SPORTS
0
uefa-euro-2020-quarter-finals:-full-schedule,-fixtures,-teams,-live-streaming-യൂറോ-2020-ക്വാർട്ടർ-ഫൈനൽ-ഫിക്സ്ചർ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

EURO 2020 Quarter-Finals Schedule, Fixtures, Qualified Teams: കോവിഡ്: 19 മഹാമാരി കാരണം ഒരു വർഷം നീട്ടിവച്ച ശേഷം, യുവേഫ യൂറോയുടെ 16ാം പതിപ്പ് ജൂൺ 11നാണ് ആരംഭിച്ചു. 11 യൂറോപ്യൻ നഗരങ്ങളിലായാണ് ഇത്തവണത്തെ യൂറോ കപ്പ് മത്സരങ്ങൾ നടന്നത്.

രണ്ടാഴ്ച നീണ്ട ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾക്ക് ശേഷം തുർക്കി, റഷ്യ, നോർത്ത് മാസിഡോണിയ, സ്കോട്ട്ലൻഡ്, പോളണ്ട്, ഹംഗറി, ഫിൻലാൻഡ്, സ്ലൊവാക്യ എന്നീ എട്ട് ടീമുകൾ പുറത്തായി.

തുടർന്ന് ജൂൺ 26ന് ആരംഭിച്ച ഗ്രൂപ്പ് ഓഫ് 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസ്, ജർമ്മനി, പോർച്ചുഗൽ, നെതർലാന്റ്സ്, ക്രൊയേഷ്യ, വെയിൽസ്, സ്വീഡൻ, ഓസ്ട്രിയ എന്നീ ടീമുകളും പുറത്തായി.

സ്പെയിൻ, ഇറ്റലി, ബെൽജിയം, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ഉക്രെയ്ൻ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക് എന്നീ ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

UEFA EURO 2020 FIXTURES: യുവേഫ യൂറോ 2020 ഫിക്സ്ചർ

QUARTER-FINALS- ക്വാർട്ടർ ഫൈനൽ

ജൂലൈ 2 വെള്ളിയാഴ്ച

  • ക്വാർട്ടർ ഫൈനൽ 1: സ്വിറ്റ്സർലൻഡ് – സ്പെയിൻ: 9:30 പിഎം, സെന്റ് പീറ്റേഴ്സ്ബർഗ്

ജൂലൈ 3 ശനിയാഴ്ച

  • ക്വാർട്ടർ ഫൈനൽ 2: ബെൽജിയം – ഇറ്റലി: 12:30 എഎം, മ്യൂണിക്
  • ക്വാർട്ടർ ഫൈനൽ 3: ചെക്ക് റിപ്പബ്ലിക് – ഡെൻമാർക്ക്: 9:30 പിഎം, ബാക്കു

ജൂലൈ 4 ഞായർ

  • ക്വാർട്ടർ ഫൈനൽ 4: ഉക്രെയ്ൻ – ഇംഗ്ലണ്ട്: 12:30 എഎം, റോം

🟨 What are the rules on yellow cards and suspensions?
🤔 Can players be banned for the final?

Check out all the you need to know ⬇#EURO2020

— UEFA EURO 2020 (@EURO2020) June 30, 2021

SEMI-FINALS- സെമി ഫൈനലുകൾ

ജൂലൈ 7 ബുധൻ

  • സെമി ഫൈനൽ 1: 1,2 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ

ജൂലൈ 8 വ്യാഴം

  • സെമി ഫൈനൽ 2: 3, 4 ക്വാർട്ടർ ഫൈനലുകളിലെ ജേതാക്കൾ തമ്മിൽ: 12:30 എഎം, ലണ്ടൻ

FINAL-ഫൈനൽ

ജൂലൈ 12 തിങ്കൾ

UEFA EURO 2020 LIVE STREAMING- യൂറോ 2020 ലൈവ് സ്ട്രീമിംഗ്

എല്ലാ യുവേഫ യൂറോ 2020 മത്സരങ്ങളുടെയും തത്സമയ സ്ട്രീമിംഗ് സോണിലൈവിൽ ലഭ്യമാണ്. ടൂർണമെന്റ് സോണി ടെൻ 2, സോണി ടെൻ 3 ചാനലുകളിൽ സംപ്രേഷണം ചെയ്യും.

Read More: UEFA EURO 2020: അവസാന നിമിഷത്തിൽ സ്വീഡനെ തകർത്ത് ഉക്രൈൻ

The post UEFA EURO 2020 Quarter-Finals: Full Schedule, Fixtures, Teams, Live Streaming-യൂറോ 2020 ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ appeared first on Indian Express Malayalam.

Previous Post

ബയോ ബബിളിന് വിട; ലണ്ടനില്‍ ചുറ്റിത്തിരിഞ്ഞ് ഇന്ത്യൻ താരങ്ങൾ

Next Post

ബിജെപി കുഴല്‍പ്പണം: ധര്‍മരാജന് രേഖകള്‍ ഹാജരാക്കാനായില്ല

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ബിജെപി-കുഴല്‍പ്പണം:-ധര്‍മരാജന്-രേഖകള്‍-ഹാജരാക്കാനായില്ല

ബിജെപി കുഴല്‍പ്പണം: ധര്‍മരാജന് രേഖകള്‍ ഹാജരാക്കാനായില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.