Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

യൂട്യൂബറുമായി ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഇടമലക്കുടി യാത്രയും ഷൂട്ടിങ്ങും; അന്വേഷണം തുടങ്ങി

by News Desk
June 30, 2021
in KERALA
0
യൂട്യൂബറുമായി-ഡീന്‍-കുര്യാക്കോസ്-എം.പിയുടെ-ഇടമലക്കുടി-യാത്രയും-ഷൂട്ടിങ്ങും;-അന്വേഷണം-തുടങ്ങി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഇടമലക്കുടിയിലേക്കുള്ള സംരക്ഷിത വനമേഖലയിൽ യൂട്യൂബർ ചിത്രീകരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാൻ ഡി.എഫ്.ഒ. പി.ആർ.സുരേഷ് ഉത്തരവിട്ടു. മൂന്നാർ റേഞ്ചർ എസ്.ഹരീന്ദ്രകുമാറിനാണ് അന്വേഷണചുമതല. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംരക്ഷിത വനമേഖലയിൽ കടന്ന് ചിത്രീകരണം നടത്തിയതും സന്ദർശകർക്ക് നിരോധനമുള്ള ഇടമലക്കുടിയിൽ പ്രവേശിച്ചതും മാനദണ്ഡങ്ങൾ ലംഘിച്ചാണോയെന്നും അന്വേഷിക്കും.

ആദിവാസികളുടെ ജീവിതരീതികളും മറ്റും വീഡിയോയിൽ പകർത്തിയോ എന്ന കാര്യവും അന്വേഷിക്കും. എം.പി.യോടും വിവരങ്ങൾ തിരക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് ഡീൻ കുര്യാക്കോസ് എം.പി.ക്കൊപ്പം സുജിത് ഭക്തൻ എന്ന യൂട്യൂബർ അനുമതിയില്ലാതെ ഇടമലക്കുടിയിൽ പ്രവേശിച്ചത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനവിലക്കുള്ള ഇടമലക്കുടിയിൽ പോകുന്നതിന് എം.പി.ക്ക് മാത്രമാണ് മൂന്നാർ ഡി.എഫ്.ഒ. അനുമതി നൽകിയത്.

ഒരാൾക്കുപോലും കോവിഡ് ബാധിക്കാത്ത ഇടമലക്കുടിയിൽ കോവിഡ് മാനദണ്ഡം പാലിച്ച് പരമാവധി ആളെണ്ണം കുറച്ച് പോകാനായിരുന്നു അനുമതി. എന്നാൽ ട്രൈബൽ സ്കൂളിൽ ടി.വി. നൽകാനെന്ന പേരിൽ സംരക്ഷിത വനമേഖലയുടെയും ആദിവാസികളുടെയും ചിത്രങ്ങൾ ചിത്രീകരിച്ച് യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിക്കുക എന്ന താത്പര്യത്തോടെയാണ് ഇയാൾ എം.പി.യോടൊപ്പം പോയതെന്നാണ് ആക്ഷേപം. ഇയാൾ ചിത്രീകരിച്ച വീഡിയോയുടെ ആദ്യഭാഗം തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവർത്തകർ ഡിവൈ.എസ്.പി., സബ് കളക്ടർ എന്നിവർക്കും പരാതി നൽകി.

വിശദീകരണവുമായി എം.പി.

വിവാദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എം.പി. അവരെ കൊണ്ടുപോയതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും തെറ്റിദ്ധാരണമൂലമാണ് വിവാദങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിയിൽ വിദ്യാഭ്യാസ സഹായം നൽകാമെന്ന് അറിയിച്ചതിനെ തുടർന്ന് താൻ വിളിച്ചിട്ടാണ് യൂട്യൂബറായ സുജിത്ത് ഭക്തൻ എത്തിയത്.

ജനപ്രതിനിധിയെന്ന നിലയിൽ ഒപ്പം ആരെ കൊണ്ടുപോകണമെന്ന് തനിക്ക് തീരുമാനിക്കാം. വനംവകുപ്പിന്റെ അനുമതി വേണമെന്നില്ല. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് സംഘം ഇടമലക്കുടിയിലെത്തിയത്. മാനദണ്ഡങ്ങളൊന്നും ലംഘിച്ചിട്ടുമില്ല. സ്കൂളിലെ ചടങ്ങും ഇടമലക്കുടിയിലേക്കുള്ള യാത്രയും മാത്രമാണ് ചിത്രീകരിച്ചതെന്നും എം.പി. പറഞ്ഞു.

Content Highlights:Controversial Edamalakkudy Journey Of Dean Kuriakose MP And Youtuber, Enquiry

Previous Post

അരുവിക്കരയില്‍ സ്റ്റീഫനെതിരെ നിസ്സഹകരണം: വി.കെ മധുവിനെതിരെ പാര്‍ട്ടി അന്വേഷണം

Next Post

UEFA EURO 2020: അവസാന നിമിഷത്തില്‍ സ്വീഡനെ തകര്‍ത്ത് ഉക്രൈന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
uefa-euro-2020:-അവസാന-നിമിഷത്തില്‍-സ്വീഡനെ-തകര്‍ത്ത്-ഉക്രൈന്‍

UEFA EURO 2020: അവസാന നിമിഷത്തില്‍ സ്വീഡനെ തകര്‍ത്ത് ഉക്രൈന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.