Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയില്‍ യുട്യൂബ് ചാനല്‍ ഉടമയുമായി യാത്ര; ഇടുക്കി എം.പി. വിവാദത്തില്‍

by News Desk
June 29, 2021
in KERALA
0
കോവിഡ്-കേസുകളില്ലാത്ത-ഇടമലക്കുടിയില്‍-യുട്യൂബ്-ചാനല്‍-ഉടമയുമായി-യാത്ര;-ഇടുക്കി-എംപി.-വിവാദത്തില്‍
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

മൂന്നാർ: സംസ്ഥാനത്ത് കോവിഡ് കേസുകളില്ലാത്ത ഒരേയൊരു പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് സ്വകാര്യ യുട്യൂബ് ചാനൽ ഉടമയെ കൊണ്ടുപോയ ഡീൻ കുര്യാക്കോസ് എം.പിയുടെ നടപടി വിവാദമായി. അനാവശ്യമായി പുറത്തുനിന്ന് ആളെ കൊണ്ടുവന്നതുവഴി കുടിയിൽ രോഗവ്യാപനമുണ്ടാകുമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്.

ഇതുകൂടാതെ സംരക്ഷിത വനമേഖലയ്ക്കുള്ളിൽ കടന്ന് വനത്തിന്റെയും ആദിവാസികളുടെയും ദൃശ്യങ്ങൾ ചിത്രീകരിച്ച യുട്യൂബ് ചാനൽ ഉടമ സുജിത് ഭക്തൻ, ഇയാളെ കുടിയിലെത്തിച്ച ഡീൻ കുര്യാക്കോസ് എം.പി. എന്നിവർക്കെതിരേ എ.ഐ.വൈ.എഫ്. പോലീസിൽ പരാതി നൽകി. ദേവികുളം മണ്ഡലം പ്രസിഡന്റ് എൻ.വിമൽരാജാണ് മൂന്നാർ ഡിവൈ.എസ്.പി, സബ്കളക്ടർ എന്നിവർക്ക് പരാതി നൽകിയത്. സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും എം.പിക്കെതിരേ രംഗത്തുവന്നു.

സമ്പൂർണ ലോക്ഡൗൺ ദിവസമായ ഞായറാഴ്ചയാണ് എം.പിയും സംഘവും ഇടമലക്കുടിയിൽ പോയത്. ഇടമലക്കുടി ട്രൈബൽ ഗവ. സ്കൂളിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനമായിരുന്നു എന്നാണ് പറയുന്നത്. എം.പിക്കൊപ്പം യുട്യൂബറുമുണ്ടായിരുന്നു. സ്കൂളിലെ ഓൺലൈൻ പഠനത്തിനായി ടി.വി. നൽകാനെന്ന പേരിലാണ് യുട്യൂബർ സംഘത്തിനൊപ്പം വന്നത്. യുട്യൂബർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഡീൻ കുര്യാക്കോസ് എം.പിയും സംഘവും ഇടമലക്കുടിയിൽ സന്ദർശനം നടത്തുന്നു. യുട്യൂബ് ചാനൽ ഉടമ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

അവധി ദിവസം ഇങ്ങനൊരു പരിപാടി ആരുമറിയാതെ നടത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യുട്യൂബറിന്റെ കച്ചവട താത്പര്യത്തിനായി സംരക്ഷിത വനമേഖലയുടെയും ഗോത്രവർഗ സമൂഹത്തിന്റെയും ദൃശ്യങ്ങൾ പകർത്താൻ എം.പി. വഴിയൊരുക്കുകയായിരുന്നെന്നും ആക്ഷേപം ഉണ്ട്. നിരോധിത വനമേഖഖലയിൽ കടന്നുകയറി ചിത്രീകരണം നടത്തിയതിന് യുട്യൂബർക്കെതിരേ നേരത്തെയും കേസുണ്ട്.

എം.പി.യുൾപ്പെടെയുള്ളവർക്കെതിരേ കേസെടുക്കണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെയും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് തുടങ്ങിയപ്പോൾ തന്നെ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാതെ കർശന നിയന്ത്രണങ്ങളാണ് പഞ്ചായത്ത് കൈക്കൊണ്ടത്.

ആരോപണങ്ങൾരാഷ്ട്രീയ പ്രേരിതം

ട്രൈബൽ സ്കൂളിന്റെ നിർമാണോദ്ഘാടനത്തിനാണ് പോയത്. സ്കൂളിലേക്ക് ആവശ്യമുള്ള ടി.വി. നൽകിയത് സുഹൃത്തായ യു ട്യൂബ് ഉടമയാണ്. താൻ ക്ഷണിച്ച പ്രകാരമാണ് അയാൾ ഇടമലക്കുടിയിലെത്തിയത്. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്.

-ഡീൻ കുര്യാക്കോസ് എം.പി.

Content Highlights:Controversy On Dean Kuriakose MP Edamalakkudy Journey With Youtuber

Previous Post

ന്യൂനപക്ഷ ജനസംഖ്യ നിയന്ത്രിക്കുമെന്ന്‌ അസം മുഖ്യമന്ത്രി

Next Post

ലക്ഷദ്വീപിൽ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലക്ഷദ്വീപിൽ-കെട്ടിടം-പൊളിക്കാനുള്ള-നടപടികൾ-ഹൈക്കോടതി-തടഞ്ഞു

ലക്ഷദ്വീപിൽ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.