Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

ഏമ്പക്കമിടാൻ പാടില്ല, പാചകം അറിയണം! സ്വന്തമായി ബംഗ്ലാവുള്ള വരനെ ആവശ്യമുണ്ട്

by News Desk
June 28, 2021
in VIRAL
0
ഏമ്പക്കമിടാൻ-പാടില്ല,-പാചകം-അറിയണം!-സ്വന്തമായി-ബംഗ്ലാവുള്ള-വരനെ-ആവശ്യമുണ്ട്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായ ഒരു വിവാഹ പരസ്യമുണ്ട്. ‘സ്വന്തമായി അഭിപ്രായങ്ങളുള്ള ഫെമിനിസ്റ്റിന്’ വരനെ തേടിയുള്ളതാണ് പരസ്യം. രാജ്യത്തെ വിവാഹ പരസ്യങ്ങൾ പലതും പെൺകുട്ടിയുടെ ഭംഗി, നിറം എന്നിവയിൽ ഇപ്പോഴും ഉടക്കി നിൽകുമ്പോൾ ഈ ചിന്താഗതിക്ക് നേർ വിപരീതമാണ് ‘സ്വന്തമായി അഭിപ്രായങ്ങളുള്ള ഫെമിനിസ്റ്റിന്’ വരനെ തേടിയുള്ള പരസ്യം.

30 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യസമ്പന്നയായ യുവതിക്കാണ് വരനെ വേണം എന്ന് പരസ്യത്തിൽ പറഞ്ഞിട്ടുള്ളത്. പെൺകുട്ടിയ്ക്ക് കുറച്ച് മുടിയാണുള്ളത് എന്നും ശരീരത്തിൽ പിയേർസിങ് ചെയ്തിട്ടുണ്ട് എന്നും മുതലാളിത്ത വ്യവസ്ഥിതിയ്‌ക്കെതിരായ മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നുമാണ് പെൺകുട്ടിയെപ്പറ്റി പരസ്യത്തിൽ വിവരിച്ചിരിക്കുന്നത്.

തുടർന്ന് വരന് ആവശ്യമായ യോഗ്യതകളെപ്പറ്റി പറയുന്നു. സുന്ദരനായ, ആരോഗൃദൃഢഗാത്രനായ, 25 വയസ്സിനും 28 വയസ്സിനും ഇടയിൽ പ്രായമുള്ള ആളായിരിക്കണം വരൻ. സ്വന്തമായി ബിസിനസ്സും ബംഗ്ലാവുമുള്ള ഒറ്റപുത്രന്മാർ മാത്രം മുന്നോട്ട് വന്നാൽ മതി. ബംഗ്ലാവില്ലെങ്കിൽ കുറഞ്ഞത് 20 ഏക്കർ ഫാം ഹൗസ് സ്വന്തമായുണ്ടായാലും മതി. വരന് പാചകം അറിയണം എന്നും കൂർക്കം വലിക്കാനും, കീഴ്ശ്വാസം വിടാനും പാടില്ല എന്നൊക്കെയാണ് മറ്റുള്ള നിബന്ധനകൾ. താല്പര്യമുള്ളവർ curbyourpatriarchy@gmail.com (curb your patriarchy എന്നാൽ പുരുഷനിയന്തൃദമായ വ്യവസ്ഥിതി അവസാനിപ്പിക്കുക) എന്ന ജിമെയിൽ വിലാസവുമായാണ് ബന്ധപ്പെടേണ്ടത്.

കൊമേഡിയനായ അദിതി മിത്തൽ പോസ്റ്റ് ചെയ്ത പത്രകട്ടിങ്ങിന്റെ ചിത്രം വൈറലാവാൻ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡ് നടി റിച്ച ചദ്ദ ഉൾപ്പെടെ നിരവധിപേർ പരസ്യത്തിന് രസകരമായ പ്രതികരണങ്ങൾ കുറിച്ചിട്ടുണ്ട്. അതെ സമയം ഈ പത്രപരസ്യം ശരിയായത് തന്നെയോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ സംശയം ഉണർന്നത്.

ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് ഇത് ഒരു പ്രാങ്ക് പരസ്യം ആണ്. 30 വയസ്സ് തികയുന്ന തന്റെ പെങ്ങൾക്ക് ഒരു സർപ്രൈസ്‌ ആയാണ് സഹോദരൻ ഇത്തരത്തിൽ ഒരു പത്രപ്പരസ്യം ഒരുക്കിയത്. ജന്മദിനത്തിന്റെ അന്ന് പത്രപ്പരസ്യവും ഇമെയിൽ ഐഡിയും പാസ്സ്‌വേർഡും സഹോദരൻ പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലാത്ത പെങ്ങൾക്ക് നൽകി. രസകരമായ പ്രതികരണങ്ങളാണ് ഇമെയിൽ പിന്നീട് വന്നത് എന്ന് യുവതി സാക്ഷ്യപ്പെടുത്തുന്നു. അതെ സമയം വരനെ ഒരു പണപ്പെട്ടി ആയി കാണുന്നതിനെ വിമർശിച്ചും ധാരാളം ഇമെയിലുകൾ വന്നുവത്രെ.

Previous Post

ഇന്ന് 8063 പേര്‍ക്ക് കോവിഡ്, 110 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

Next Post

ഇന്ധനവില വർദ്ധന: ബുധനാഴ്ച എൽഡിഎഫ് പ്രതിഷേധം; ബിജെപി അക്കൗണ്ടിലേക്ക് കോടികൾ ഒഴുകുന്നുവെന്ന് വിജയരാഘവൻ

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ഇന്ധനവില-വർദ്ധന:-ബുധനാഴ്ച-എൽഡിഎഫ്-പ്രതിഷേധം;-ബിജെപി-അക്കൗണ്ടിലേക്ക്-കോടികൾ-ഒഴുകുന്നുവെന്ന്-വിജയരാഘവൻ

ഇന്ധനവില വർദ്ധന: ബുധനാഴ്ച എൽഡിഎഫ് പ്രതിഷേധം; ബിജെപി അക്കൗണ്ടിലേക്ക് കോടികൾ ഒഴുകുന്നുവെന്ന് വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.