Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സഭാ ഭൂമി ഇടപാട്‌: വീഴ്‌ചയുണ്ടായെന്ന്‌ കെപിഎംജി; വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം

by News Desk
June 26, 2021
in KERALA
0
സഭാ-ഭൂമി-ഇടപാട്‌:-വീഴ്‌ചയുണ്ടായെന്ന്‌-കെപിഎംജി;-വിവാദം-അവസാനിപ്പിക്കാൻ-വത്തിക്കാൻ-നിർദേശം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
സിറോ മലബാർ സഭയിലെ വിവാദ ഭൂമി ഇടപാടിൽ അതിരൂപതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര ഏജൻസിയായ കെപിഎംജി അന്വേഷണ റിപ്പോർട്ട്. അതേസമയം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഭാഭൂമി ഇടപാട് വിവാദം അവസാനിപ്പിക്കാൻ വത്തിക്കാൻ നിർദേശം നൽകിയതായും വിവരമുണ്ട്. കോട്ടപ്പടി ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നിർദേശം. വത്തിക്കാന്റെ നിർദേശപ്രകാരമാണ് കെപിഎംജി ഭൂമി ഇടപാട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കാനോനിക സമിതികളുടെ അനുമതി നേടാതെയായിരുന്നു ഭൂമി വിറ്റതെന്നും വിൽപ്പനവില നിശ്ചയിച്ചതിൽ വീഴ്ച പറ്റിയെന്നും കെപിഎംജി റിപ്പോർട്ടിൽ ആവർത്തിക്കുന്നു. ഇതിനുമുമ്പ് ഭൂമി ഇടപാട് അന്വേഷിച്ച വിവിധ സഭാസമിതികളും ഇക്കാര്യം കണ്ടെത്തിയിരുന്നു.

സിറോ മലബാർ സഭയ്ക്കുകീഴിലെ എറണാകുളം––അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പന വിവാദമായപ്പോഴാണ് വസ്തുതാന്വേഷണത്തിന് വത്തിക്കാൻ കെപിഎംജിയെ നിയോഗിച്ചത്. നേരത്തേ മൂന്ന് സമിതികൾ അന്വേഷിച്ചിരുന്നു. അതിലൊന്നായ ഇഞ്ചോടി കമീഷൻ സമർപ്പിച്ച ശുപാർശപ്രകാരമാണ് കെപിഎംജിയെക്കൊണ്ട് അന്വേഷിപ്പിച്ചത്.
സഭാഭൂമി വിറ്റതിലും കോട്ടപ്പടി മേഖലയിൽ ഭൂമി വാങ്ങിയതിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വീഴ്ച പറ്റിയെന്നും അതിരൂപതയുടെ താൽപ്പര്യങ്ങൾ പൂർണമായി സംരക്ഷിക്കാൻ അദ്ദേഹത്തിനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിൽപ്പനയിലൂടെ ലഭിച്ച പണം കടം വീട്ടാൻ ഉപയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാദങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കോട്ടപ്പടി മേഖലയിൽ വാങ്ങിയ ഭൂമി വിറ്റ് കടം വീട്ടുക എന്ന നിർദേശം വത്തിക്കാൻ മുന്നോട്ടുവച്ചിട്ടുണ്ട്. അതിനാൽ ഭൂമി വിൽപ്പനയിൽ വീഴ്ചകളുണ്ടായെങ്കിലും അതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.

Previous Post

അറിയാമോ… അമ്പാടിക്കണ്ണന്റെ യാത്രക്കാരെ …! ഇന്ധനക്കൊള്ളയ്ക്ക്‌ ഒരു ‘നാടൻ’ മറുപടി

Next Post

ട്വന്റി 20 ലോകകപ്പ് ഒക്ടോബർ 17 മുതൽ യുഎഇയിൽ നടക്കും; ഫൈനൽ നവംബർ 14ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ട്വന്റി-20-ലോകകപ്പ്-ഒക്ടോബർ-17-മുതൽ-യുഎഇയിൽ-നടക്കും;-ഫൈനൽ-നവംബർ-14ന്

ട്വന്റി 20 ലോകകപ്പ് ഒക്ടോബർ 17 മുതൽ യുഎഇയിൽ നടക്കും; ഫൈനൽ നവംബർ 14ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.