Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തിരുവനന്തപുരം മേയര്‍ക്കും നഗരസഭയ്ക്കും എതിരെ വ്യാജ പ്രചരണം: എസ്എടി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു

by News Desk
June 24, 2021
in KERALA
0
തിരുവനന്തപുരം-മേയര്‍ക്കും-നഗരസഭയ്ക്കും-എതിരെ-വ്യാജ-പ്രചരണം:-എസ്എടി-മെഡിക്കല്‍-സ്റ്റോര്‍-ജീവനക്കാരനെ-സസ്പെന്‍ഡ്-ചെയ്തു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> തിരുവനന്തപുരം മേയര് മെഡിക്കല് സ്റ്റോര് പൂട്ടിച്ചു എന്ന വ്യാജ വാര്ത്തയ്ക്ക് പിന്നില് പ്രവര്ത്തിച്ച ജീവനക്കാരനെ എസ്എടി ആശുപത്രി സൊസൈറ്റി സസ്പെന്ഡ് ചെയ്തു. എസ്എടി മെഡിക്കല് സ്റ്റോറിന് താത്കാലികമായി ഉപയോഗിക്കാന് നഗരസഭ വിട്ട് നല്കിയ കെട്ടിടം ഒഴിയണമെന്നും മെഡിക്കല് സ്റ്റോറിന് വേണ്ടി നിര്മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നും നഗരസഭ ആവര്ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മെഡിക്കല് സ്റ്റോര് അധികൃതര് തയ്യാറായില്ല. തുടര്ന്ന് മേയര് കെട്ടിടം നേരിട്ടെത്തി പരിശോധിക്കാന് തീരുമാനിക്കുകയായിരുന്നു

ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഡി ആര് അനിലിനെ ചുമത്തപ്പെടുത്തുകയും ചെയ്തു. ഇതിനായി സ്ഥലത്തെത്തിയ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാനോട് മെഡിക്കല് സ്റ്റോറിലെ ചീഫ് ഫാര്മസിസ്റ്റായ ബിജു തട്ടിക്കയറുകയും മേയര്ക്കെതിരെ ആക്ഷേപകരമായ പരാമര്ശങ്ങള് നടത്തുകയും ചെയ്തു. മേയര് തീരുമാനിച്ച യോഗത്തിനെത്തിയവര്ക്കെതിരെ ബിജു നടത്തിയ അധിക്ഷേപത്തിനെതിരെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നല്കിയ പരാതിയിന്മേല് നടത്തിയ അന്വഷണത്തിലാണ് ഇപ്പോള് ബിജുവിനെ സസ്പെന്ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.

നഗരസഭ നടത്തിയ പരിശോധനയില് പ്രസ്തുത കെട്ടിടത്തില് ഒരു മേശയും, കേടായ കമ്പ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകള് സൂക്ഷിക്കുന്നില്ല എന്നും ബോധ്യപ്പെട്ടിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയര് പൂട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കല് സ്റ്റോറിലെ ചീഫ് ഫാര്മിസിസ്റ്റ് ആയ ബിജു സാമൂഹ്യ മാധ്യമങ്ങളിലൂടെ മേയര് മെഡിക്കല് സ്റ്റോര് പൂട്ടിച്ചു എന്ന തരത്തില് വ്യാജപ്രചാരണം നടത്തുകയായിരുന്നു. ഇത് മാധ്യമങ്ങള് കൂടി ഏറ്റെടുത്തതോടെ വന്വിവാദമായി.

മാത്രമല്ല മെഡിക്കല് സ്റ്റോര് പൂട്ടിച്ചു എന്ന പ്രചരണം നടന്ന ദിവസങ്ങളില് 10 മുതല് 12 ലക്ഷം രൂപയുടെ വരെ വ്യാപാരം പ്രസ്തുത മെഡിക്കല് സ്റ്റോറില് നടന്നതായും അന്വേവഷണത്തില് തെളിഞ്ഞു. മേയര്ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള് പോലും ഉയര്ത്തുകയായിരുന്നു. വ്യാജ വാര്ത്തയ്ക്കെതിരെ മേയര് സൈബര് പോലീസിലും, ആരോഗ്യവകുപ്പിനും , തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നല്കിയിരുന്നു. ആ പരാതികളിലും അന്വേഷണം നടന്ന് വരികയാണ് .

Previous Post

WTC Final: ഇന്ത്യക്ക് 98 റൺസ് ലീഡ്

Next Post

ഒരു ബസ് മാത്രമുള്ള റൂട്ടില്‍ സര്‍വീസിന് അനുമതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒരു-ബസ്-മാത്രമുള്ള-റൂട്ടില്‍-സര്‍വീസിന്-അനുമതി

ഒരു ബസ് മാത്രമുള്ള റൂട്ടില്‍ സര്‍വീസിന് അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.