കൊല്ലം > വിസ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തതായി മന്ത്രി ആന്റണി രാജു അറിയിച്ചു. കൊല്ലത്ത് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍.
വിസ്മയയുടെ മരണത്തില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് കിരണ്‍കുമാറിന്റെ സസ്പെൻഷൻ.