Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

Copa America 2021 Argentina vs Paraguay, Uruguay vs Chile: രണ്ടാം ജയം തേടി അർജന്റീന; എതിരാളികൾ പരാഗ്വെ

by NEWS DESK
June 21, 2021
in SPORTS
0
copa-america-2021-argentina-vs-paraguay,-uruguay-vs-chile:-രണ്ടാം-ജയം-തേടി-അർജന്റീന;-എതിരാളികൾ-പരാഗ്വെ
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

Copa America 2021 Argentina vs Paraguay, Uruguay vs Chile: കോപ്പ അമേരിക്കയില്‍ അർജന്റീന മത്സരത്തിൽ പരാഗ്വെയെ നേരിടും. അർജന്റീനയുടെ മൂന്നാം മത്സരമാണിത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് മത്സരം.

രണ്ട് മത്സരം പൂർത്തിയാക്കിയപ്പോൾ ഒരു സമനിലയും ഒരു വിജയവുമായി നാല് പോയിന്റോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. ചിലിയുമായുള്ള ആദ്യമത്സരത്തിൽ 1-1ന് സമനിലയിൽപെട്ട അർജന്റീന ഉറുഗ്വായ്ക്കെതിരായ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.

ആദ്യ മത്സരത്തിൽ 33ാം മിനുറ്റിൽ മെസിയാണ് അർജന്റീനയുടെ ഏകഗോൾ നേടിയത്. 57ാം മിനുറ്റിൽ എഡ്വാറോ വർഗാസിലൂടെ ചിലി ഗോൾ മടക്കി. രണ്ടാം മത്സരത്തിൽ അർജന്റീനയ്ക്കായി ജിഡോ റോഡ്രിഗസാണ് ഒരു ഗോൾ നേടിയത്.

പരാഗ്വെയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാഗ്വെ പരാജയപ്പെടുത്തിയിരുന്നു.

ഗ്രൂപ്പിൽ മറ്റൊരു മത്സരത്തിൽ ഉറുഗ്വായും ചിലിയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രി കഴിഞ്ഞ് 2.30നാണ് മത്സരം. ആദ്യ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച ചിലി രണ്ടാം മത്സരത്തിൽ ബൊളീവിയയെ എതിരില്ലാത്ത ഒരുഗോളിന് തോൽപിച്ചിരുന്നു. അർജന്റീനയ്ക്കെതിരായ ആദ്യ മത്സരത്തിൽ തോറ്റ ഉറുഗ്വായുടെ രണ്ടാം മത്സരമാണ് ചിലിക്കെതിരേ.

ഓരോ ജയവും സമനിലയുമായി നാല് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമതാണ് ചിലി. മൂന്ന് പോയിന്റുമായി പരാഗ്വെ മൂന്നാമതാണ്. ഒരു തോൽവിയുമായി ഉറുഗ്വായ് നാലാമതാണ്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ബൊളീവിയയാണ് ഗ്രൂപ്പിൽ ഏറ്റവും പിറകിൽ അഞ്ചാമത്.

Upcoming Copa America 2021 Matches കോപ്പ അമേരിക്കയിലെ മത്സരങ്ങള്‍

ഉറുഗ്വായ് – ചിലി (പുലര്‍ച്ചെ 2.30)
അർജന്റീന- പരാഗ്വെ (പുലര്‍ച്ചെ 5.30)

Where to watch Copa America 2021 Matches? കോപ്പ അമേരിക്ക 2021 മത്സരങ്ങള്‍ എങ്ങനെ കാണാം?

കോപ്പ അമേരിക്ക മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം സോണി ടെന്‍ ചാനലിലൂടെ കാണാന്‍ സാധിക്കും.

Where to watch live streaming of Copa America 2021 Matches? കോപ്പ അമേരിക്ക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

കോപ്പ അമേരിക്ക മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് സോണി ലൈവ് ആപ്പിലൂടെ കാണം.

The post Copa America 2021 Argentina vs Paraguay, Uruguay vs Chile: രണ്ടാം ജയം തേടി അർജന്റീന; എതിരാളികൾ പരാഗ്വെ appeared first on Indian Express Malayalam.

Previous Post

പുനുഗുളു ഒരു ആന്ധ്ര വിഭവം

Next Post

ടെക്നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് റോട്ടറി ക്ലബിന്റെ സൗജന്യ വാക്സിന്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ടെക്നോപാര്‍ക്കിലെ-കരാര്‍-ജീവനക്കാര്‍ക്ക്-റോട്ടറി-ക്ലബിന്റെ-സൗജന്യ-വാക്സിന്‍

ടെക്നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് റോട്ടറി ക്ലബിന്റെ സൗജന്യ വാക്സിന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.