Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വായനയിലൂടെ സമൂഹത്തെ നവീകരിക്കാനാകണം: മന്ത്രി എം വി ഗോവിന്ദൻ

by News Desk
June 20, 2021
in KERALA
0
വായനയിലൂടെ-സമൂഹത്തെ-നവീകരിക്കാനാകണം:-മന്ത്രി-എം-വി-ഗോവിന്ദൻ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > മനുഷ്യനെ നവീകരിക്കാനും മുന്നോട്ട് നയിക്കാനും പ്രാപ്തമാക്കുന്ന ബോധനതലം വായനയ്ക്കുണ്ടെന്ന് തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. മലയാളികളുടെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് വായന. തദ്ദേശ സ്വയംഭരണ സ്ഥാപന ലൈബ്രറികളുടെ വായനദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ദേശീയ പ്രസ്ഥാനം സജീവമായ ഘട്ടംമുതൽ കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനവും വായനശാലകളും ശക്തിപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളിലും ജനങ്ങളെ കണ്ണികളാക്കുന്നതിനുള്ള ആശയപരിസരം വിപുലീകരിക്കപ്പെട്ടത് ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലൂടെ വിപുലമാക്കപ്പെട്ട വായനയിൽക്കൂടിയാണ്. ഇതിന്റെ തുടർച്ചയായാണ് നാടകപ്രസ്ഥാനവും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളും നാടാകെ വ്യാപിച്ചത്.

ഇന്നും ഗ്രന്ഥശാലകളും വായനശാലകളും സമൂഹത്തിന് ദിശാബോധം നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അവയെ ശക്തിപ്പെടുത്തി കേരളത്തിന്റെ പുരോഗമനപാതയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ ഇത്തരത്തിലുള്ള പരിപാടികളിലൂടെ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.

Previous Post

അന്താരാഷ്ട്ര പുരസ്‌കാരം; ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി സണ്ണി വെയ്ൻ

Next Post

പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിൽ വീഴ്‌ച; നജീബ് കാന്തപുരം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് ഹർജി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പോസ്റ്റൽ-ബാലറ്റുകൾ-എണ്ണുന്നതിൽ-വീഴ്‌ച;-നജീബ്-കാന്തപുരം-എംഎൽഎയുടെ-തെരഞ്ഞെടുപ്പ്-ചോദ്യം-ചെയ്‌ത്-ഹർജി

പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിൽ വീഴ്‌ച; നജീബ് കാന്തപുരം എംഎൽഎയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌ത് ഹർജി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.