Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

Copa America 2021: ഉറുഗ്വായെ കീഴടക്കി അർജന്റീന; ആദ്യ ജയം

by NEWS DESK
June 19, 2021
in SPORTS
0
copa-america-2021:-ഉറുഗ്വായെ-കീഴടക്കി-അർജന്റീന;-ആദ്യ-ജയം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ബ്രസീലിയ: കോപ്പ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ ജയം. ഉറുഗ്വായ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് മെസ്സിയുടെ അർജന്റീന ആദ്യ ജയം സ്വന്തമാക്കിയത്. അർജന്റീനക്കായി ജിഡോ റോഡ്രിഗസാണ് ഒരു ഗോൾ നേടിയത്. ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു ജയവും ഒരു സമനിലയുമായി അർജന്റീന ഗ്രൂപ്പിൽ ഒന്നാമതായി.

ചിലിയുമായുള്ള ആദ്യമത്സരത്തിൽ 1-1ന് സമനിലയിൽപെട്ട അർജന്റീന ആദ്യ ജയം ലക്ഷ്യമിട്ട് ഉറുഗ്വായെ നേരിടാനിറങ്ങിയത്. എന്നാൽ കോപ്പയിലെ കരുത്തരായ ഉറുഗ്വായെ കീഴടക്കുക എന്നത് അത്ര എളുപ്പമല്ലെങ്കിലും അർജന്റീന മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ചു. മത്സരത്തിന്റെ 13-മത്തെ മിനിറ്റിൽ മെസ്സിയുടെ പാസ്സിലൂടെ ജിഡോ റോഡ്രിഗസ് അർജന്റീനക്കായി ലീഡ് നേടി. ബോക്സിനു പുറത്തു നിന്നും മെസ്സി നൽകിയ പന്ത് ഹെഡറിലൂടെ റോഡ്രിഗസ് ഗോളാക്കുകയായിരുന്നു.

🔥🎥 Desde otro ángulo: la asistencia de Messi en el gol de Guido Rodríguez ⚽🇦🇷 ¡Victoria por 1-0 de @Argentina sobre @Uruguay y 3️⃣ puntos en la CONMEBOL #CopaAmérica 2021! #VibraElContinente pic.twitter.com/wqTWA5EA1E

— Copa América (@CopaAmerica) June 19, 2021

ആദ്യ ഗോളിന് ശേഷം ഉറുഗ്വായ് മികച്ച മുന്നേറ്റങ്ങൾ പുറത്തെടുത്തെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ ടീമിന് സാധിച്ചില്ല. രണ്ടാം പകുതിയിലും പന്ത് കയ്യടക്കത്തിന്റെ കാര്യത്തിൽ മികവ് പുലർത്തിയ ഉറുഗ്വായ്ക്ക് പക്ഷേ അവസരങ്ങളൊന്നും വലയിൽ എത്തിക്കാൻ സാധിച്ചില്ല. ഉറുഗ്വായ് മുന്നേറ്റ നിരക്ക് മുന്നിൽ അർജന്റീനയുടെ പ്രതിരോധ നിര ശക്തമായി നിലയുറപ്പിച്ചു.

ഉറുഗ്വായ്ക്ക് വേണ്ടി സുവരാസ്-കവാനി സഖ്യത്തിന്‍റെ ആക്രമണങ്ങളും അർജന്റീനയുടെ ഗോൾ പോസ്റ്റിലേക്ക് കയറിയില്ല. പുതിയ പരിശീലകൻ ലയണൽ സ്കലോണിയക്ക് കീഴിൽ തോൽവി അറിയാത്ത തുടർച്ചയായ 15-മത്തെ മത്സരമായിരുന്നു അർജന്റീനയുടേത്. ഈ വിജയത്തോടെ അർജന്റീന നോക്ക്ഔട്ട് സാധ്യത നിലനിർത്തി.

Read Also: Copa America 2021 Schedule, Teams, Fixtures, Live Streaming: കോപ്പ അമേരിക്ക ഫിക്സ്ചർ

The post Copa America 2021: ഉറുഗ്വായെ കീഴടക്കി അർജന്റീന; ആദ്യ ജയം appeared first on Indian Express Malayalam.

Previous Post

UEFA EURO 2020: ഇംഗ്ലണ്ടിനെതിരെ സമനിലപിടിച്ച് സ്കോട്ലൻഡ്

Next Post

കെ സുധാകരന്റേത്‌ തെരുവുഗുണ്ടയുടെ ഭാഷ: എ വിജയരാഘവൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കെ-സുധാകരന്റേത്‌-തെരുവുഗുണ്ടയുടെ-ഭാഷ:-എ-വിജയരാഘവൻ

കെ സുധാകരന്റേത്‌ തെരുവുഗുണ്ടയുടെ ഭാഷ: എ വിജയരാഘവൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.