Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍,സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ

by News Desk
June 17, 2021
in KERALA
0
കൊല്ലം-ബൈപ്പാസിലെ-ടോള്‍-പിരിവ്:-പ്രതിഷേധവുമായി-യുവജന-സംഘടനകള്‍,സ്ഥലത്ത്‌-സംഘര്‍ഷാവസ്ഥ
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം: ബെപ്പാസിലെ ടോൾ പിരിവിനെ ചൊല്ലി വൻ പ്രതിഷേധം. ഇന്ന് രാവിലെ ഏഴ് മണി മുതൽ ടോൾ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ യുവജനസംഘടനകളായ ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും പ്രതിഷേധവുമായി ടോൾ ബൂത്ത് പരിസരത്തെത്തി. പ്രതിഷേധം കനത്തതോടെ പോലീസും യുവജനസംഘടനാ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.എസിപിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

ടോൾ പിരിക്കുന്നത് ആരംഭിക്കാനായി കമ്പനി അധികൃതർ പൂജാനടപടികളുമായി മുന്നോട്ട് പോവുന്നതിനിടെ പ്രതിഷേധക്കാർ ഇത് തടയാൻ ശ്രമിച്ചു. ടോൾപ്ലാസയുടെ ചില്ല് തകർക്കാനും ശ്രമമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിക്കാനായില്ല. ഏറെ നേരം സംഘർഷാവസ്ഥയിലായിരുന്നു ടോൾ ബൂത്ത് പരിസരം.

മൂന്നാം തവണയാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാൻ കരാർ ഏറ്റെടുത്ത കമ്പനി ശ്രമിക്കുന്നത്. മുൻപ് രണ്ടുതവണ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. പിന്നീട് ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിൽ ലോക്ഡൗൺ മാറുംവരെ പിരിവ് നിർത്തിവെക്കാൻ തീരുമാനിച്ചു.

കഴിഞ്ഞദിവസം ടോൾ കമ്പനിയായ എ.കെ.ഗ്രൂപ്പ് ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയിരുന്നു. കോടതിയും അനുമതി നൽകിയതോടെയാണ് ടോൾ പിരിക്കാനുള്ള നടപടികൾ പിരിവിനുള്ള കരാർ ഏറ്റെടുത്ത എ.കെ.ഗ്രൂപ്പ് ആരംഭിച്ചത്.

അഞ്ച് കി.മീ ചുറ്റളവിലുള്ളവർക്ക് സൗജന്യ പാസ് നൽകാനും 20 കി.മീ പരിധിയിലുള്ളവർക്ക് മാസം 280 രൂപ പിരിക്കാനും മറ്റുള്ളവർക്ക് സാധാരണ നിലയിലും ടോൾ പിരിക്കാനുമായിരുന്നു തീരുമാനം.

Content Highlights:DYFI, AIYF Protest in Kollam Bypass over Toll charging

Previous Post

സർക്കാരിന്റെ മാർഗനിർദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കണം ; സർവകലാശാലാ പരീക്ഷകൾക്ക്‌
 മാർഗനിർദേശമായി

Next Post

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോവിഡ്-രോഗിയുടെ-ബന്ധുവിനെ-പീഡിപ്പിക്കാന്‍-ശ്രമം;-ആംബുലന്‍സ്-ഡ്രൈവര്‍-അറസ്റ്റില്‍

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.