Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുറിച്ചത് 101 മരങ്ങള്‍; കടത്തിയ 10 കോടിയുടെ തടി പിടിച്ചെടുത്തു-എ.കെ ശശീന്ദ്രന്‍

by News Desk
June 8, 2021
in KERALA
0
മുറിച്ചത്-101-മരങ്ങള്‍;-കടത്തിയ-10-കോടിയുടെ-തടി-പിടിച്ചെടുത്തു-എ.കെ-ശശീന്ദ്രന്‍
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: വനസംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യം എന്നതിൽ ആർക്കും സംശയം ഉണ്ടാകേണ്ട കാര്യമില്ലെന്ന് വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ. വനനശീകരണ പ്രവർത്തനത്തിൽ ഒരാളെയും സംരക്ഷിക്കാനോ അവർക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാനോ ഈ സർക്കാർ ശ്രമിക്കില്ല. മരംമുറി വിഷയത്തിൽ കർശന നടപടികൾ സ്വീകരിച്ചു വരികയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തൃപ്തികരമായി നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുട്ടിൽ മരംമുറി വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്വേഷണം പൂർത്തിയാക്കി ഉടൻ കോടതിയിൽ ചാർജ് റിപ്പോർട്ട് സമർപ്പിക്കുമെന്നുംശശീന്ദ്രൻപറഞ്ഞു.

വയനാട് ജില്ലയിലെ മുട്ടിൽ സൗത്ത് വില്ലേജിൽ അനധികൃതമായി മരംമുറിച്ച് കടത്തിയ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് 1964-ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ റവന്യൂ ഭൂമിയിൽനിന്ന് മുറിക്കാൻ പാടില്ലാത്ത സർക്കാരിലേക്ക് നിക്ഷിപ്തമായ മരങ്ങളാണ് മുറിച്ചത്. ഇവയൊന്നും വനഭൂമിയിൽപ്പെട്ടതല്ല. റവന്യൂ വകുപ്പിൽനിന്നുള്ള 11.03-2020-ലെ പരിപത്രവും 24-10-2020-ലെ സർക്കാർ ഉത്തരവും ദുർവ്യാഖ്യാനം ചെയ്താണ് മരംമുറി നടന്നത്. ഇവ 2.2.2021-ൽ റവന്യൂ വകുപ്പ്റദ്ദാക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

വിശദമായ അന്വേഷണത്തിൽ വിവിധഭാഗങ്ങളിൽനിന്നായി 101 മരങ്ങളാണ് മുറിച്ചതായി കണ്ടെത്തിയെന്നും ശശീന്ദ്രൻ പറഞ്ഞു. ഏകദേശം പത്തുകോടിയോളം വിലവരുന്ന 202.180 ക്യൂബിക് മീറ്റർ അടിയാണ് വെട്ടിമാറ്റിയതായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. ഇതേത്തുടർന്ന് 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുറിക്കപ്പെട്ട തടികൾ കടത്തിക്കൊണ്ടു പോകുന്നതിന് 14 അപേക്ഷകൾ മേപ്പാടി റേഞ്ച് ഓഫീസിൽ ലഭിച്ചു. മുട്ടിൽ സൗത്ത് വില്ലേജിലെ വാഴവറ്റ സ്വദേശികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരാണ് അപേക്ഷ സമർപ്പിച്ചത്. എന്നാൽ അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ അനുമതി നിഷേധിക്കപ്പെട്ട തടികൾ 3.2.2020-ന് ഇവർ പെരുമ്പാവൂരിലേക്ക് കടത്തിയതായി കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് 8.2.21 മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പെരുമ്പാവൂരിൽ ചെന്ന് തടികൾ മുഴുവൻ പിടിച്ചെടുക്കുകയുണ്ടായി. ഇത്തരത്തിൽ തക്കസമയത്ത് നടപടി എടുത്തതിനാൽ കോടികൾ വിലമതിക്കുന്ന തടികൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

1961-ലെ കേരള വനനിയമ പ്രകാരം തടി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ പതിച്ചു നൽകിയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് എതിരെയുള്ള 95-ലെ ചട്ടങ്ങൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി ഉടൻ കോടതിയിൽ ചാർജ് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

content highlights:forest minister ak saseendran on muttil issue

Previous Post

കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസ് നാളെ മുതല്‍

Next Post

ഡെവോൺ കോൺവെ: ന്യൂസിലന്‍‍ഡ് ക്രിക്കറ്റിലെ പുതിയ വസന്തം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡെവോൺ-കോൺവെ:-ന്യൂസിലന്‍‍ഡ്-ക്രിക്കറ്റിലെ-പുതിയ-വസന്തം

ഡെവോൺ കോൺവെ: ന്യൂസിലന്‍‍ഡ് ക്രിക്കറ്റിലെ പുതിയ വസന്തം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.