തിരുവനന്തപുരം> പൊന്മുടിയില് ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. കല്ലാറില്‍ നിന്നും പൊന്മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞു റോഡിലേക്ക് വീണത്.
നേരത്തെ റോഡ് ഇടിഞ്ഞ് താഴ്ന്നതിനാല്‍ ജില്ലാ കളക്ടര്‍ ഗതാഗതം നിരോധിച്ചിരുന്നു.