Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘പി ബിജു മരിച്ചത് തലയിൽ ചക്ക വീണാണോ? കളിയാക്കിയതല്ല’; കൊവിഡ് മരണക്കണക്കിനെ ചൊല്ലി ഭരണ പ്രതിപക്ഷ തർക്കം

by News Desk
June 3, 2021
in KERALA
0
‘പി-ബിജു-മരിച്ചത്-തലയിൽ-ചക്ക-വീണാണോ?-കളിയാക്കിയതല്ല’;-കൊവിഡ്-മരണക്കണക്കിനെ-ചൊല്ലി-ഭരണ-പ്രതിപക്ഷ-തർക്കം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് മരണ നിരക്ക് കുറച്ചു കാണിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പി ബിജുവിന്റെ മരണം കൊവിഡ് മരണ പട്ടികയിൽ ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രംഗത്തെത്തിയത്.

കൊവിഡ് അല്ലാതെ മറ്റെന്തെങ്കിലും അസുഖം മൂലമാണോ പി ബിജു മരിച്ചത്. ചക്ക വീണതുകൊണ്ടാണോ ബിജു മരിച്ചത്? ഞാൻ കളിയാക്കിയതല്ല, കൊവിഡ് നെഗറ്റീവായെങ്കിലും രോഗാവസ്ഥ കൂടിയതിനാലാണ് പി ബിജു മരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരാൾ ചക്കവീണ് മരിക്കുകയും മരണാനന്തര പരിശോധനയിൽ കൊവിഡ് പോസിറ്റീവാകുകയും ചെയ്താൽ അത് കൊവിഡ് മരണമാണെന്ന് പറയാൻ സാധിക്കുമോയെന്നുള്ള ആരോഗ്യ മന്ത്രിയുടെ ചോദ്യത്തോടായിരുന്നു സതീശന്റെ പ്രതികരണം.

“ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരാൾ അപടകത്തിൽ മരിക്കുകയും മരണാനന്തര പരിശോധനയിൽ കൊവിഡ് പോസിറ്റാവുകയും ചെയ്താൽ അത് കൊവിഡ് മൂലമാണെന്ന് പറയാനാവില്ല. കുറച്ചുനാൾ മുമ്പ് ഒരാൾ ചക്ക തലയിൽ വീണ് മരിച്ചു. മെഡിക്കൽ പരിശോധനയിൽ അദ്ദേഹം പോസിറ്റിവാണ്. അത് കൊവിഡ് മരണമാണെന്ന് പറയാൻ സാധിക്കുമോ?” എന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ ചോദ്യം.

ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്നാണ് പി ബിജുവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയ സ്തംഭനത്തെ തുടർന്നാണ് മരണം. ബിജുവിന്റെ മരണം കൊവിഡ് മരണ പട്ടികയിലില്ല. കൊവിഡ് നെഗറ്റീവായ ആളുകൾ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിക്കുന്നുണ്ട്. ഫംഗസ് ബാധയ്ക്ക് കാരണം കൊവിഡല്ലേയെന്നും വിഡി സതീശൻ ചോദിച്ചു.

കൊവിഡ് മരണ സ്ഥിരീകരണ മാനദണ്ഡം മാറ്റണമെന്ന് സതീശൻ ആവശ്യപ്പെട്ടു. മരണ കണക്കിൽ ആരോഗ്യ പ്രവർത്തകർക്കു പോലും സംശയമുണ്ടെന്നും വീഴ്ച ചണ്ടിക്കാണിക്കുന്നത് ഇകഴ്ത്തലല്ലെന്നും സതീശൻ പറഞ്ഞു.

Previous Post

കർണാടകയുമായി വർഷങ്ങൾ നീണ്ട നിയമപോരാട്ടം; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

Next Post

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന് 5 ലക്ഷം; വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇസ്രായേലില്‍-കൊല്ലപ്പെട്ട-സൗമ്യയുടെ-മകന്-5-ലക്ഷം;-വിദ്യാഭ്യാസ-ചിലവ്-സര്‍ക്കാര്‍-വഹിക്കും

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന് 5 ലക്ഷം; വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.