Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിദ്യാർഥികൾക്ക്‌ വിക്ടേഴ്‌സിൽ 
ബ്രിഡ്‌ജ്‌ കോഴ്‌സ്‌ ; മെമ്മോ ലഭിച്ചവർക്ക്‌ 
അധ്യാപക നിയമനം ഉടൻ

by News Desk
May 27, 2021
in KERALA
0
വിദ്യാർഥികൾക്ക്‌-വിക്ടേഴ്‌സിൽ-
ബ്രിഡ്‌ജ്‌-കോഴ്‌സ്‌-;-മെമ്മോ-ലഭിച്ചവർക്ക്‌-
അധ്യാപക-നിയമനം-ഉടൻ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ജൂൺ ഒന്നിന് ആരംഭിക്കുന്ന പുതിയ അധ്യായന വർഷത്തിൽ ആദ്യ രണ്ടാഴ്ച വിദ്യാർഥികൾക്ക് ഡിജിറ്റൽ ബ്രിഡ്ജ് കോഴ്സ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം സർക്കാരിന് ശുപാർശ നൽകി. കഴിഞ്ഞവർഷത്തെ ഓൺലൈൻ ഡിജിറ്റൽ ക്ലാസിൽനിന്ന് അറിവ് സ്വായത്തമാക്കിയെന്ന് ഉറപ്പ് വരുത്താനാണ് ഡിജിറ്റൽ ബ്രിഡ്ജ് കോഴ്സ്. ഓരോ വിഷയത്തിലും കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് വിക്ടേഴ്സ് ചാനലിൽ ബ്രിഡ്ജ് കോഴ്സ് അവതരിപ്പിക്കുക.

സ്കൂളുകളിൽ ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിക്കണം. ഓൺലൈനായി നടത്തണമെന്നായിരുന്നു നേരത്തെ ധാരണയെങ്കിലും പരിമിത വിദ്യാർഥികളെ ഉൾപ്പെടുത്തി സ്കൂളുകളിൽതന്നെ പ്രവേശനോത്സവം വേണമെന്ന് അധ്യാപകസംഘടനകൾ ആവശ്യപ്പെട്ടു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ ജിഎൽപി സ്കൂളിൽ നടത്തും. അന്തിമ തീരുമാനം വ്യാഴാഴ്ച മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

മുഴുവൻ ക്ലാസിലും ഡിജിറ്റൽ ക്ലാസിന് പുറമേ സ്കൂൾ തലത്തിലും ഓൺലൈൻ ക്ലാസ് നടത്തും. ഡിജിറ്റൽ പാഠഭാഗങ്ങളെകൂടി ഉൾപ്പെടുത്തി അതത് അധ്യാപകർ ക്ലാസെടുക്കും. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ പ്ലാറ്റ് ഫോം വികസിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ മൂല്യനിർണയം സമയത്ത് തീർക്കും. അധ്യാപകർക്ക് അതത് ജില്ലകളിൽതന്നെ മൂല്യനിർണയത്തിന് സൗകര്യമൊരുക്കും. കോവിഡ് മൂന്നാം തരംഗം കൂടി പരിഗണിച്ചാകും സ്കൂൾ തുറക്കൽ തീരുമാനം.

പ്ലസ് വൺ പരീക്ഷ 
തീരുമാനിച്ചില്ല
പ്ലസ് വൺ ക്ലാസിന്റെ പരീക്ഷയെപ്പറ്റി ക്യുഐപി യോഗത്തിൽ തീരുമാനമായില്ല. പരീക്ഷ നടത്തണമെന്നും ഉടനെ വേണ്ടെന്നും അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യമുയർന്നു. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഉപേക്ഷിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന് വിട്ടു.

മെമ്മോ ലഭിച്ചവർക്ക് 
അധ്യാപക നിയമനം ഉടൻ
പിഎസ്സി അഡ്വൈസ് മെമ്മോ ലഭിച്ച മുഴുവൻ പേർക്കും ഉടൻ നിയമനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്രധാനാധ്യാപകരുടെ ഒഴിവും ഉടൻ നികത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, എസ്സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Previous Post

മുല്ലപ്പള്ളിയോട് പാര്‍ട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല

Next Post

ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ധനവില-ഇന്നും-കൂടി;-ഈമാസം-വില-കൂടുന്നത്-14ാം-തവണ

ഇന്ധനവില ഇന്നും കൂടി; ഈമാസം വില കൂടുന്നത് 14ാം തവണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.