Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എൻഎസ്എസിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; ഒരു സ്ഥലത്തും പോയിട്ടില്ലെന്നോ പോകില്ലെന്നോ പറഞ്ഞിട്ടില്ല; സുകുമാരൻ നായർക്ക് വിഡി സതീശന്റെ മറുപടി

by News Desk
May 25, 2021
in KERALA
0
എൻഎസ്എസിനെതിരെ-ഒന്നും-പറഞ്ഞിട്ടില്ല;-ഒരു-സ്ഥലത്തും-പോയിട്ടില്ലെന്നോ-പോകില്ലെന്നോ-പറഞ്ഞിട്ടില്ല;-സുകുമാരൻ-നായർക്ക്-വിഡി-സതീശന്റെ-മറുപടി
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: എൻസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുയാണെന്നും എൻഎസ്എസിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. താൻ എൻഎസ്എസ് ആസ്ഥാനത്ത് പോയിരുന്നുവെന്നും അത് പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

“പാർട്ടി ഏൽപ്പിച്ച ഒരു ചുമതലയുമായിട്ടാണ് ഞാൻ അവിടേക്ക് പോയത്. നാളെ ഒരു ആവശ്യത്തിന് വിളിച്ചാൽ ഞാൻ വരുന്നതിന് തടസമില്ലെന്ന് അദ്ദേഹം പറഞ്ഞാൽ നാളെയും അവിടേക്ക് പോകും. എൻഎസ്എസിനെതിരെ പ്രതികൂലമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ അടുത്തയിടെ എൻഎസ്എസിനെതിരെ അനുകൂലമായി പറഞ്ഞിരുന്നു. ഇന്ത്യയിൽ സംഘപരിവാർ ശക്തികൾക്ക് വിലയ്ക്കെടുക്കാൻ കഴിയാത്ത ഹിന്ദു സംഘടനയാണ് എൻഎസ്എസ്. അവരുടെ മതിൽക്കെട്ടിനകത്തേക്ക് സംഘപരിവാർ ശക്തികളെ അവർ കയറ്റിയിട്ടില്ല. അക്കാര്യത്തിൽ ഇതുവരെ ഒരു സെക്യുലർ നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളത്. അതാണ് എൻഎസ്എസിനെക്കുറിച്ച് നടത്തിയ പരാമർശം. സമുദായ സംഘടനകളെക്കുറിച്ച് പൊതുവായാണ് പറഞ്ഞിട്ടുള്ളത്. അതാണ് എന്റെ നിലപാട്.” സതീശൻ പറഞ്ഞതായി റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്തു.

കെപിസിസിയുടെ നിലപാട് അറിയണമെങ്കിൽ അത് കെപിസിസി അധ്യക്ഷൻ പറയും. അതെനിക്ക് പറയാനാകില്ല. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാൻ സമുദായ സംഘടനകളെ അനുവദിക്കാറില്ല. അങ്ങനെ ഇടപെടുന്ന സാഹചര്യം വന്നാൽ അപ്പോൾ ഇടപെട്ടാൽ മതിയല്ലോ. അതിനെക്കുറിച്ച് ഇപ്പോൾ പറയേണ്ടതില്ലല്ലോ- പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഏത് സമുദായ സംഘടനകൾക്കും അഭിപ്രായം പറയാം. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വിമർശിക്കാം. ഞങ്ങളുടെ ഭാഗത്ത് തെറ്റു പറ്റിയാൽ ഞങ്ങളെ കറക്ട് ചെയ്യാം. അവരുടെ ഭാഗത്താണ് തെറ്റെങ്കിൽ അതവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്, വിഡി സതീശൻ വ്യക്തമാക്കി.

Previous Post

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഫേയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധപ്പെരുമഴ; ലക്ഷത്തിനുമേല്‍ കമന്റുകള്‍

Next Post

ഇന്ന് 29803 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 20.84; രോഗമുക്തരായത് 33397 പേര്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ന്-29803-പേര്‍ക്ക്-കോവിഡ്;-ടിപിആര്‍-20.84;-രോഗമുക്തരായത്-33397-പേര്‍

ഇന്ന് 29803 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 20.84; രോഗമുക്തരായത് 33397 പേര്‍

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.