Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ആഴ്ചകളുടെ വ്യത്യാസത്തിൽ രണ്ട് വട്ടം അർബുദബാധ, യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

by News Desk
May 25, 2021
in KERALA
0
ആഴ്ചകളുടെ-വ്യത്യാസത്തിൽ-രണ്ട്-വട്ടം-അർബുദബാധ,-യുവാവിന്റെ-പോസ്റ്റ്-വൈറലാകുന്നു
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

അര്‍ബുദം എന്ന രോഗത്തെ സധൈര്യം നേരിടുന്ന കഥകള്‍ നാം നിരവധി കേൾക്കാറുണ്ട്. അത്തരത്തിൽ ഒരു യുവാവാണ് ശരത് ജയൂ. തന്റെ അതിജീവനത്തിന്റെ കഥ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് ശരത്. ഒന്നല്ല ആഴ്ചകളുടെ വിത്യാസത്തിൽ രണ്ട് വട്ടമാണ് ശരത്തിന് അര്‍ബുദം പിടികൂടിയിരിക്കുന്നത്. മനസ്സറിഞ്ഞ് ചിരിക്കാൻ കഴിയുന്ന കാലത്തോളം തോൽപ്പിക്കാനാവില്ലെന്നാണ് ഫേസ്ബുക്കിലൂടെ പറയുന്നത്.

ജീവിതത്തോളം രസമുള്ള ഒരു ഗെയിം ഞാൻ ഒരു പ്ലേ സ്റ്റോറിലും കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. നെഗറ്റീവ് പറഞ്ഞ് തളർത്തുന്നവർക്കിടയിൽ പോസിറ്റീവായി ജീവിച്ചു കാണിക്കുന്നത് ഒരു ചലഞ്ച് തന്നെയാണ്. ശ്രീബുദ്ധൻ പറഞ്ഞതുപോലെ നമ്മുടെ ജീവിതം എന്നത് നമ്മുടെ മനസ്സിൻറെ മാത്രം സൃഷ്ടിയാണ്. ക്യാൻസറിനെ ഒരിക്കലും നിങ്ങളെ നിർവ്വചിക്കാൻ അനുവദിക്കരുത് മറിച്ച് നിങ്ങൾ ആയിരിക്കണം, നിങ്ങളുടെ ജീവിതം ആയിരിക്കണം ക്യാൻസറിനെ നിർവച്ചിക്കേണ്ടത് ശരത് വ്യക്തമാക്കുന്നു.

നല്ല ദിനങ്ങളും മോശം ദിനങ്ങളും ഉണ്ട് എങ്കിലും ആ ദിവസങ്ങളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്. പറക്കാൻ ചിറകുകൾ വേണമെന്നില്ല ഉള്ളിലൊരു ആകാശം ഉണ്ടായാലും മതി.

ക്യാൻസർ എൻറെ ജീവിതത്തിലേക്ക് രണ്ട് തവണയാണ് വന്നത് അതും ആഴ്ചകളുടെ വ്യത്യാസത്തിൽ. ആദ്യതവണ നേരിട്ടതിനെക്കാളും കൂടുതൽ മനസ്സാന്നിധ്യത്തോടെ ആണ് രണ്ടാംതവണ ഞാൻ അതിനെ നേരിടുന്നത്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത ഞാൻ അതിൻറെ മുന്നിൽ പകച്ചു നിന്നില്ല, ആശങ്കപെട്ടില്ല മറിച്ച് അതിനെ നേരിടാൻ എൻറെ മനസ്സിനെ പാകപ്പെടുത്താൻ മാത്രമാണ് ഞാൻ ശ്രമിച്ചത്. ഒന്നും കാത്തുസൂക്ഷിക്കാത്തവൻറെ ചുരുട്ടിപ്പിടിച്ച ഉള്ളംകൈയിൽ നിറയെ ഭംഗിയുള്ള ശൂന്യതകൾ ആണ്. “ഒന്നുമില്ല” എന്ന ഒറ്റ ഉത്തരത്തിൽ എത്രമാത്രം സങ്കടങ്ങളാണ് നമ്മളോരോരുത്തരും മറച്ചുവെക്കുന്നത്. മരണം കൊണ്ടു പോകാത്തത് ഒന്നേയുള്ളൂ ഈ ലോകത്ത്, മറ്റുള്ളവരുടെ ഉള്ളിൽ നിങ്ങൾ പതിച്ച പുഞ്ചിരി.

മനസ്സറിഞ്ഞ് നമുക്ക് ചിരിക്കാൻ കഴിയുന്ന കാലം വരെ നമ്മളെ തോൽപ്പിക്കാൻ ആർക്കുമാവില്ല, ഒന്നിനും ആവില്ല. ക്യാൻസറിന് എന്നെ പീഡിപ്പിക്കാൻ ആവും, എന്റെ ശരീരം നശിപ്പിക്കാൻ ആവും പക്ഷേ എന്റെ മനസ്സിനെ തളർത്താൻ ഒരിക്കലും സാധിക്കുകയില്ല. ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും, ജയിക്കുന്നത് എപ്പോഴും ജലം ആയിരിക്കും അതിൻറെ ശക്തി കൊണ്ടല്ല നിർത്താതെയുള്ള പരിശ്രമത്താൽ. ഒരു ചെറു പുഞ്ചിരി കൊണ്ട് ഒരു ഫോട്ടോ നന്നാക്കാം എങ്കിൽ എന്നും പുഞ്ചിരിച്ചാൽ ജീവിതവും നന്നാവുമെന്നും പറഞ്ഞാണ് ശരത് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ക്യാൻസർ വരുന്നതിനു മുൻപും അതിനു ശേഷവും എടുത്ത രണ്ട് ഫോട്ടോകളും പോസ്റ്റിന് ഒപ്പം അപ്ലോഡ് ചെയ്തിട്ടുണ്ട്.

Previous Post

സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Next Post

‘ജോലി നഷ്ടപ്പെടരുത്; വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സിന്‍ ലഭ്യമാക്കും’; മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ജോലി-നഷ്ടപ്പെടരുത്;-വിദേശത്ത്-ജോലി-ചെയ്യുന്നവർക്ക്-വാക്സിന്‍-ലഭ്യമാക്കും’;-മുഖ്യമന്ത്രി

'ജോലി നഷ്ടപ്പെടരുത്; വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സിന്‍ ലഭ്യമാക്കും'; മുഖ്യമന്ത്രി

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.