Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

“വിശുദ്ധ രാത്രികൾ” റിലീസ് ചെയ്തു

by News Desk
May 23, 2021
in CINEMA
0
“വിശുദ്ധ-രാത്രികൾ”-റിലീസ്-ചെയ്തു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി : അലൻസിയാർ,സന്തോഷ് കീഴാറ്റൂർ,ശ്രീജയ നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടർ എസ് സുനിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വിശുദ്ധ രാത്രികൾ ” റിലീസ് ചെയ്തു. അനിൽ നെടുമങ്ങാട്,കെ ബി വേണു,ശരത് സഭ,കണ്ണൻ ഉണ്ണി,ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, അജിത് എം ഗോപിനാഥ്, സാന്ദ്ര, ഗുൽഷാനറ, പ്രിയങ്ക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

മൂന്ന് സുഹൃത്തുക്കൾ ഹൈറേഞ്ചിലെ ഒരു റിസോർട്ടിലേക്ക് യാത്ര തിരിക്കുന്നു.മൂന്നു പേരിലൊരാളുടെ മാനസിക സംഘർഷത്തിന് അയവുണ്ടാകയാണ് യാത്രയുടെ ഉദ്ദേശ്യം.യാത്രയിൽ അവർ പറയുന്ന കഥകളിലൊന്ന് അയാളുടെ വിഷയത്തിന് കാരണമായി.സമീപക്കാലത്ത് കേരളത്തിലെ ചില നഗരങ്ങളിലും കൊൽക്കത്തയിലും നടക്കുന്ന ചില സംഭവങ്ങളാണ് യാത്രയിൽ അവർ പറയുന്ന കഥകൾ. ആക്ഷേപ ഹാസ്യത്തിന്റെ ഈ കഥകൾ സമകാലിക സമൂഹത്തിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥ, കപട സദാചാരം, ലിംഗം വിവേചനം എന്നിവ ഉയർത്തി കാട്ടുന്നവയാണ്.ഈ കപട ധാരണകളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെയാണ് അധികാരം ന്യൂനപക്ഷ ജീവിതത്തെ ഇല്ലാതാക്കുന്നതെന്നും പറയുന്നു.ഒപ്പം കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലെ ചില നിമിഷങ്ങളുടെ വിവരണവും ഈ ചിത്രത്തിലുണ്ട്.

പൊത്തൂട്ടൻസ് സിനിമ,ഫിലിം നോമാഡ്സ് അവതരിപ്പിക്കുന്ന വിശുദ്ധ രാത്രികൾ “,ലതീഷ് കൃഷ്ണൻ,രാജേഷ് കാഞ്ഞിരക്കാടൻ,ജെയ്സൻ ജോസ്,ഡോക്ടർ എസ് സുനിൽ,റീന ടി കെ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.സണ്ണി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് സച്ചിൻ ബാലു സംഗീതം പകരുന്നു. ലൈൻ പ്രൊഡ്യൂസർ- സുധി പാനൂർ, എഡിറ്റർ-വിജി എബ്രാഹം, സൗണ്ട്-കൃഷ്ണനുണ്ണി, അസോസിയേറ്റ് ഡയറക്ടർ ജിബിൻ, അബ്രു സൈമൻ, ഡിസൈൻ- അർജ്ജുൻ.

Previous Post

ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പ്യന്‍ സുശീല്‍കുമാര്‍ അറസ്റ്റില്‍

Next Post

റോഡുകളെക്കുറിച്ചുള്ള പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പുമായി പൊതുമരമാത്ത് വകുപ്പ്; ജൂണ്‍ 7മുതല്‍ ലഭ്യമാകുമെന്ന് മന്ത്രി റിയാസ്

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
58
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
40
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
37
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
62
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
18
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
16
Next Post
റോഡുകളെക്കുറിച്ചുള്ള-പരാതി-അറിയിക്കാന്‍-മൊബൈല്‍-ആപ്പുമായി-പൊതുമരമാത്ത്-വകുപ്പ്;-ജൂണ്‍-7മുതല്‍-ലഭ്യമാകുമെന്ന്-മന്ത്രി-റിയാസ്

റോഡുകളെക്കുറിച്ചുള്ള പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പുമായി പൊതുമരമാത്ത് വകുപ്പ്; ജൂണ്‍ 7മുതല്‍ ലഭ്യമാകുമെന്ന് മന്ത്രി റിയാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.