Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സത്യപ്രതിജ്ഞാ ചടങ്ങ്‌; പ്രോട്ടോക്കോൾ അനുസരിച്ച്‌ പരിമിതപ്പെടുത്തി നടത്താൻ ഹൈക്കോടതിയുടെ അനുമതി

by News Desk
May 20, 2021
in KERALA
0
സത്യപ്രതിജ്ഞാ-ചടങ്ങ്‌;-പ്രോട്ടോക്കോൾ-അനുസരിച്ച്‌-പരിമിതപ്പെടുത്തി-നടത്താൻ-ഹൈക്കോടതിയുടെ-അനുമതി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് പ്രാട്ടോക്കോൾ അനുസരിച്ച് പരിമിതപ്പെടുത്തി നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരമാവധി ആളെ കുറച്ച് ചടങ്ങ് നടത്തണം. തമിഴ്നാട് പോലുള്ള സം സ്ഥാനങ്ങൾ സത്യപ്രതിജ്ഞാചടങ്ങ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കോടതി നിർദ്ദേശം. സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.

ലോക് ഡൗണുമായി ബന്ധപ്പെട്ട് മെയ് ആറാം തിയതിയിലെയും പതിനാലാം തിയതി യിലേയും സർക്കാർ ഉത്തരവുകളിലെ നിബന്ധനകൾ കർശനമായി പാലിക്കണം. രാഷ്ട്രീയ പാർടികളുടെ സംസ്ഥാന കമ്മറ്റി അംഗങ്ങളെയും മറ്റ് വിശിഷ്ട വ്യക്തികളെയും പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ചിഫ് സെക്രട്ടറി തീരുമാനമെടുക്കണം. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തവരുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തീരുമാനിക്കണം.

നിയുക്ത മന്ത്രിമാരുടെ ഭാര്യ / ഭർത്താക്കന്മാരും ബന്ധുക്കളും ഒഴിച്ച് മറ്റ് എം.എൽഎമാരുടെ ഭാര്യ / ഭർത്താക്കന്മാരും ബന്ധുക്കളും പങ്കെടുക്കേണ്ടതില്ല. എല്ലാ എം എൽ എ മാരും പങ്കെടുക്കണമോ എന്ന് അതാത് രാഷ്ടീയ പാർട്ടികൾതീരുമാനമെടുക്കണം. മുതിർന്ന ഉദ്യോഗസ്ഥരടക്കം എത്ര പേർ പങ്കെടുക്കണമെന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണമെന്നും കോടതി നിർദേശിച്ചു. ചടങ്ങ് നടത്തുന്നതിന് ആവശ്യമായ സർക്കാർ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവൂ എന്നും നിർദ്ദേശമുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങ് പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ചികിൽസാ നീതി എന്ന സംഘടന സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻബഞ്ചിന് റ ഉത്തരവ്.ഭരണഘടനാപരമായ ചടങ്ങ് എല്ലാ അർത്ഥത്തിലും ഭംഗിയായി നടത്തേണ്ടതുണ്ടന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. 500 പേർപങ്കെടുക്കില്ലന്നും പലരും എത്തില്ലെന്ന് അറിയിച്ചിട്ടുണ്ടന്നും സർക്കാർ കോടതിയെ അറിയിച്ചു. ഗവർണറും വിശിഷ്ട വ്യക്തികളും ഉദ്യോഗസ്ഥരും പൊലിസും മാധ്യമ പ്രവർത്തകരും
അടക്കമാണ് 500 പേരെന്നും കർശന നിബന്ധനകൾഉണ്ടന്നും സർക്കാർ വ്യക്തമാക്കി.

Previous Post

കൊച്ചി നഗരസഭയുടെ 100 ഓക്സിജൻ ബെഡുകളുള്ള കോവിഡ് ആശുപത്രി നിർമ്മാണം അവസാന ഘട്ടത്തിൽ

Next Post

സാഹചര്യം മറക്കരുത്; സത്യപ്രതിജ്ഞയ്ക്ക് പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സാഹചര്യം-മറക്കരുത്;-സത്യപ്രതിജ്ഞയ്ക്ക്-പരമാവധി-ആളെ-കുറയ്ക്കണമെന്ന്-ഹൈക്കോടതി

സാഹചര്യം മറക്കരുത്; സത്യപ്രതിജ്ഞയ്ക്ക് പരമാവധി ആളെ കുറയ്ക്കണമെന്ന് ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.