Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ കലാ പ്രതിഷ്ഠാപനം

by NEWS DESK
May 19, 2021
in ARTS & STAGE
0
കര്‍ഷക-സമരത്തിന്-ഐക്യദാര്‍ഢ്യവുമായി-സാംസ്‌കാരിക-പ്രവര്‍ത്തകരുടെ-കലാ-പ്രതിഷ്ഠാപനം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

പുഴയ്ക്കല്> ഡല്ഹിയിലെ കര്ഷക സമരത്തിന് ഐക്യദാര്ഢ്യവുമായി അടാട്ടെ കോള് കര്ഷകരുടെ പിന്തുണയോടെ തൃശ്ശൂരിലെ സാംസ്കാരിക പ്രവര്ത്തകര് കോള് പാടത്തിന്റെ നടുവില് കലാ പ്രതിഷ്ഠാപനം നടത്തി. തൃശൂര് ഫൈന് ആര്ട്സ് കോളേജ് വിദ്യാര്ത്ഥികള്, അരണാട്ടുകര സ്കൂള് ഓഫ് ഡ്രാമാ വിദ്യാര്ത്ഥികള് എന്നിവരാണ് തികച്ചും വ്യത്യസ്തവും മൗലികവുമായ ഈ പ്രവര്ത്തനത്തിന് പുറകില്.

കര്ഷക സമരത്തിന് പിന്തുണ നല്കുന്നതിന്റെ ഭാഗമായാണ് കോള് പാടം തന്നെ അവതരണത്തിനായി തിരഞ്ഞെടുത്തത്. പ്രാദേശികമായി ലഭ്യമായ പ്രകൃതി സൗഹൃദ വസ്തുക്കള് ഉപയോഗിച്ച് കാര്ഷിക സംസ്കൃതിയുടെ ഓര്മ നിലനിര്ത്തുന്നതായ കലാസൃഷ്ടികളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയത്. റിപ്പബ്ലിക് ദിനത്തില് കാലത്ത് 9 മണിക്ക് ആരംഭിച്ച പ്രവര്ത്തനങ്ങള് വൈകീട്ട് ആറു മണിയോടെ പൂര്ണമാക്കുകയും തുടര്ന്ന് വ്യത്യസ്തമായ കലാവതരണങ്ങള് സംഘടിപ്പിക്കുകയുമുണ്ടായി.

നാടകം , നാടന്പാട്ടുകള്, കുമ്മാട്ടി, പോസ്റ്ററുകള്, ചിത്രങ്ങള്, പ്രതിഷേധ ജാഥകള്,പഴയ കാലത്തെ ജലസേചനരീതിയായിരുന്ന ചക്രം ചവിട്ടല് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു. കലാകാരന്മാരുടെ പിന്തുണ സമരം ചെയ്യുന്ന കര്ഷകരെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്വര് അലി , പി പി രാമചന്ദ്രന് , കവിത ബാലകൃഷ്ണന് , ഫൈന് ആര്ട്സ് കോളേജ് പ്രിന്സിപ്പല് മനോജ് , പ്രൊഫ.എം വി നാരായണന്, മുസ്തഫ ദേശമംഗലം എന്നിവര് നേതൃത്വം നല്കി.

Previous Post

പണം തട്ടിപ്പ്; ഇന്ത്യൻ വംശജനെ തേടി പോലീസ്

Next Post

കഥകളിയിൽ അരങ്ങേറ്റം കുറിച്ച് മഞ്ജു വാര്യരുടെ അമ്മ ഗിരിജ; സാക്ഷിയായി മഞ്‌ജുവും

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
66
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
67
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
69
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
79
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
109
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
49
Next Post
കഥകളിയിൽ-അരങ്ങേറ്റം-കുറിച്ച്-മഞ്ജു-വാര്യരുടെ-അമ്മ-ഗിരിജ;-സാക്ഷിയായി-മഞ്‌ജുവും

കഥകളിയിൽ അരങ്ങേറ്റം കുറിച്ച് മഞ്ജു വാര്യരുടെ അമ്മ ഗിരിജ; സാക്ഷിയായി മഞ്‌ജുവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.