Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

മറ്റൊരു ​ഗാസയാകാന്‍ ലബനന്‍

by News Desk
October 6, 2024
in WORLD
0
മറ്റൊരു-​ഗാസയാകാന്‍-ലബനന്‍
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

ഗാസ ഇന്ന് വെറുമൊരു പേരല്ല, ഒരുകൂട്ടം മനുഷ്യരുടെ പൊലിഞ്ഞ സ്വപ്നങ്ങളാണ്. തകർന്നടിഞ്ഞ നാടും നഗരവും. നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ. എങ്ങും മൃതശരീരങ്ങളുടെ കൂമ്പാരം. പലസ്തീനെ ഭൂപടത്തില്നിന്ന് തുടച്ചുനീക്കുകയാണ് ലക്ഷ്യം. അവിടെയും നിൽക്കുന്നില്ല ഇസ്രയേലിന്റെ അടങ്ങാത്ത യുദ്ധവെറി. ഇന്ന് അത് അതിർത്തികൾ ഭേദിച്ച് സിറിയയിലേക്കും യമനിലേക്കും ലബനനിലേക്കും ഇറാനിലേക്കും നീളുന്നു.

നാളെ വീണ്ടും വ്യാപിക്കാം. ചരിത്രത്തിന്റെ വിരോധാഭാസമെന്നപോൽ ബെന്യാമിന് നെതന്യാഹു മറ്റൊരു ഹിറ്റ്ലറായി മാറുന്നു. അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്രയേലിന്റെ സാമ്രാജ്യത്വ മോഹങ്ങൾക്കെതിരെ ലോകത്തിന്റെ 
ശബ്ദം ഉയർന്നേ തീരൂ. അല്ലെങ്കിൽ നമ്മൾ വലിച്ചിഴയ്ക്കപ്പെടുന്നത് മറ്റൊരു ലോകയുദ്ധമുഖത്തേക്കായിരിക്കും

● ഗാസയിൽ 17,000 കുട്ടികള് കൊല്ലപ്പെട്ടു

●മാതാപിതാക്കളെ നഷ്ടമായി 
 ക്യാമ്പുകളിൽ കഴിയുന്നത് 17,000 കുരുന്നുകൾ

● 564 സ്കൂൾ ആക്രമിക്കപ്പെട്ടു 
●വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 85 ശതമാനവും നിലംപരിശായി

● 6,25,000 കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി

● ഗാസ ജനസംഖ്യയുടെ 85 
 ശതമാനവും പലായനംചെയ്തു

● 79,000 വീടുകൾ പൂർണമായും 
 തകർന്നു. 3.7 ലക്ഷം വീടുകൾ 
 വാസയോഗ്യമല്ലാതായി

●138 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു, 
 ഇതിൽ 128 പലസ്തീൻകാർ

●498 ആരോഗ്യപ്രവർത്തകർ 
 കൊല്ലപ്പെട്ടു

●ഗാസയിൽ 2.73 ലക്ഷം കോടി 
 രൂപയുടെ നാശനഷ്ടം

●വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ട 723 
 പേരിൽ 160 കുട്ടികൾ

മറ്റൊരു ​ഗാസയാകാന് ലബനന്

●സെപ്തംബർ 17, 18 –- ഹിസ്ബുള്ള 
 പ്രവർത്തകരുടെ ആശയവിനിമയ
ഉപകരണമായ പേജറുകളും
വാക്കി ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ചു.
38 മരണം. പിന്നിൽ ഇസ്രയേൽ

● 2024 സെപ്തംബർ 21 –- ലബനനിൽ തെക്കൻ ബെയ്റൂട്ടിലെ ജനവാസമേഖലയിൽ
 ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ രണ്ടു മുതിർന്ന നേതാക്കളടക്കം
 37 പേർ കൊല്ലപ്പെട്ടു
●സെപ്തംബർ 23 –- ഇസ്രയേൽ വ്യോമാക്രമണത്തിൽ 274 മരണം 21 കുട്ടികളടക്കം ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു
●സെപ്തംബർ28 – ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറള്ള കൊല്ലപ്പെട്ടു

Previous Post

ഷിബിൻ വധം: പ്രതികളുടെ സംരക്ഷണത്തിന്‌ ലീഗ്‌ ഉന്നതൻ

Next Post

സ്വർണക്കടത്ത്‌: അന്ന്‌ സുവർണകാലം; ഇന്ന്‌ കഷ്‌ടകാലം

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
78
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
സ്വർണക്കടത്ത്‌:-അന്ന്‌-സുവർണകാലം;-ഇന്ന്‌-കഷ്‌ടകാലം

സ്വർണക്കടത്ത്‌: അന്ന്‌ സുവർണകാലം; ഇന്ന്‌ കഷ്‌ടകാലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.