Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇന്ന്‌ പാകിസ്ഥാനോട്‌: ക്ഷീണം മാറ്റാൻ ഇന്ത്യ

by News Desk
October 6, 2024
in SPORTS
0
ഇന്ന്‌-പാകിസ്ഥാനോട്‌:-ക്ഷീണം-മാറ്റാൻ-ഇന്ത്യ
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്
ന്യൂസിലൻഡിനോടുള്ള ഞെട്ടിക്കുന്ന തോൽവിയുടെ ക്ഷീണം മാറ്റാൻ ഇന്ത്യ ഇന്ന് പാകിസ്ഥാനോട്. വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് മികച്ച ജയം അനിവാര്യമാണ്. പാകിസ്ഥാൻ ആദ്യ കളിയിൽ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു.
ന്യൂസിലൻഡിനോട് 58 റണ്ണിനായിരുന്നു ഇന്ത്യയുടെ തോൽവി. കൂറ്റൻ തോൽവി റൺനിരക്കിനെയും ബാധിച്ചു. –-2.900 റൺനിരക്കുമായി പട്ടികയിൽ അവസാന സ്ഥാനത്താണ്. പാകിസ്ഥാനെ കൂടാതെ ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകളെയും ഗ്രൂപ്പ് എയിൽ ഇന്ത്യക്ക് നേരിടാനുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് യോഗ്യത.

കിവി വനിതകൾക്കെതിരെ എല്ലാ മേഖലയിലും ഒരുപോലെ പരാജയപ്പെട്ടു. ബാറ്റിങ് നിരയിലെ പരീക്ഷണങ്ങൾ മൊത്തം പാളി. 19 ഓവറിൽ 102 റണ്ണിനാണ് കൂടാരം കയറിയത്. ഒരു ബാറ്റർക്കും 15 റണ്ണിനുമുകളിൽ നേടാനായില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് മൂന്നാംനമ്പറിൽ സ്ഥാനക്കയറ്റം നൽകിയ നീക്കം പൊളിഞ്ഞുപോയി. ക്യാപ്റ്റന് 14 പന്തിൽ 15 റണ്ണാണ് നേടാനായത്. നാലാം നമ്പറിൽ മികച്ച പ്രകടനം നടത്തുന്ന ഹർമൻപ്രീത് മുമ്പ് 19 തവണ മൂന്നാംനമ്പറിൽ ഇറങ്ങിയിട്ടുണ്ട്. ഒരു അർധസെഞ്ചുറിപോലുമുണ്ടായില്ല.

ബൗളിങ് നിരയിലെ പരീക്ഷണങ്ങൾക്കും ഫലംകിട്ടിയില്ല. ഈ വർഷം ട്വന്റി20യിലെ മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരിയായ പൂജ വസ്ത്രാക്കർക്ക് ഒരോവർമാത്രമാണ് നൽകിയത്. ആദ്യ ഓവറിൽ ഒമ്പതു റൺ വഴങ്ങിയ പൂജയെ പിന്നെ പരിഗണിച്ചില്ല. ബാറ്റിങ് നിരയിൽ ദയാലൻ ഹേമലത ഇടംപിടിക്കാൻ സാധ്യതയുണ്ട്. ബൗളർമാരിൽ മലയാളിതാരം ആശ ശോഭനയും മീഡിയം പേസർ രേണുക സിങ്ങും മാത്രമാണ് തിളങ്ങിയത്.
പാകിസ്ഥാൻ ആദ്യകളിയിൽ ലങ്കയോട് തകർപ്പൻ ജയമാണ് നേടിയത്. ക്യാപ്റ്റൻ ഫാത്തിമ സന ബാറ്റിലും പന്തിലും മികച്ച കളി പുറത്തെടുത്തു.

Previous Post

ഇന്ത്യ x ബംഗ്ലാദേശ്‌ ഒന്നാം ട്വന്റി20 ഇന്ന്‌; തിളങ്ങുമോ സഞ്‌ജു

Next Post

കൗതുകവാർത്തകൾ, 
വായിക്കുന്നത്‌… എം രാമചന്ദ്രൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
60
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
കൗതുകവാർത്തകൾ,-
വായിക്കുന്നത്‌…-എം-രാമചന്ദ്രൻ

കൗതുകവാർത്തകൾ, 
വായിക്കുന്നത്‌... എം രാമചന്ദ്രൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.