Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലയാള സിനിമയിൽ ഹിംസ കൂടുന്നു: സണ്ണി ജോസഫ്

by News Desk
October 5, 2024
in KERALA
0
മലയാള-സിനിമയിൽ-ഹിംസ-കൂടുന്നു:-സണ്ണി-ജോസഫ്
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരൂർ> പുതിയ കാലത്തെ ഇന്ത്യൻ, മലയാള സിനിമയിൽ ഹിംസയുടെ അവതരണം കൂടുതലാണെന്നും സിനിമയിലെ ഹിംസയുടെ ദൃശ്യങ്ങൾ തന്നെ അലട്ടുന്നുവെന്നും ഛായാഗ്രാഹകൻ സണ്ണി ജോസഫ്. മലയാള സർവകലാശാലയിൽ നടക്കുന്ന സൈൻസ് ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി “സിനിമ വിപരീതങ്ങളുടെ കല -സമാന്തരങ്ങളുടെയും’ വിഷയത്തിൽ സംവിധായകൻ ജോൺ എബ്രഹാമിനെ അനുസ്മരിച്ച്സം സാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിൽ മാത്രമല്ല ടെലിവിഷൻ, വീഡിയോ ഗെയിംസ് മറ്റ് ഇന്റർനെറ്റ് പ്ലാറ്റ്ഫോം തുടങ്ങിയവയിൽ സമീപകാലത്ത് ഹിംസയുടെ അവതരണം കൂടുതലായിട്ടുണ്ടെന്നും ഇത് മനുഷ്യശരീരത്തിൽ ഹാനികരമായ രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമ സമ്പന്നരുടെ വിരുന്നല്ല സാധാരണക്കാരന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച സംവിധായകനായിരുന്നു ജോൺ എബ്രഹാം. വർഷങ്ങൾ കഴിയുന്തോറും ഏറ്റെടുക്കപ്പെട്ട അദ്ദേഹത്തിന്റെ സിനിമയാണ് അമ്മ അറിയാൻ എന്നും സണ്ണി ജോസഫ് പറഞ്ഞു. ഡിജിറ്റൽ കാമറകളുടെ ടെക്നോളജിയെയും സത്യത്തെ പ്രകടിപ്പിക്കുന്നതിൽ അതിനുള്ള പരിമിതികളെക്കുറിച്ചും സിനിമ ലൈറ്റിനെ ഇരുട്ടും വെളിച്ചവും ദ്വന്ദ്വത്തെ മുൻനിർത്തിയും സണ്ണി ജോസഫ് വിശദീകരിച്ചു. മേതിൽ കോമളൻകുട്ടി അധ്യക്ഷനായി.

Previous Post

വയോജനങ്ങൾക്കായി ജനമൈത്രി പൊലീസിന്റെ ഉല്ലാസ യാത്ര

Next Post

അച്ഛന്റെ സ്വപ്നങ്ങൾ കളിച്ച് നേടി കൊച്ചു ഹെവന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
44
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
51
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
50
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
42
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
43
Next Post
അച്ഛന്റെ-സ്വപ്നങ്ങൾ-കളിച്ച്-നേടി-കൊച്ചു-ഹെവന്‍

അച്ഛന്റെ സ്വപ്നങ്ങൾ കളിച്ച് നേടി കൊച്ചു ഹെവന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.