Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഡീക്കന്മാരുടെ തിരുപ്പട്ടം ; പ്രതിഷേധം സഭാവിരുദ്ധ
ശക്തികളുടെ തിരക്കഥ

by News Desk
October 3, 2024
in KERALA
0
ഡീക്കന്മാരുടെ-തിരുപ്പട്ടം-;-പ്രതിഷേധം-സഭാവിരുദ്ധ
ശക്തികളുടെ-തിരക്കഥ
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
സഭാവിരുദ്ധ ശക്തികൾ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് എറണാകുളം-–-അങ്കമാലി അതിരൂപതാ കേന്ദ്രത്തിൽ നടപ്പാകുന്നതെന്ന് സിറോ മലബാർസഭ മീഡിയ കമീഷൻ. ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട് വൈദികരും അൽമായ മുന്നേറ്റവും ബിഷപ് ഹൗസിനുമുന്നിൽ നടത്തുന്ന പ്രതിഷേധത്തോടുള്ള സഭാ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണമാണിത്.

അതിരൂപതാ കൂരിയയുടെ പ്രവർത്തനം തടസ്സപ്പെടുത്തി, സഭയെ അപമാനിക്കുന്നവരുടെ ലക്ഷ്യം ഡീക്കന്മാരുടെ പട്ടം നടത്തിക്കിട്ടുകയല്ല. അനുസരണം വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം നൽകുന്നവർക്ക് തിരുപ്പട്ടം നൽകാനാണ് സുന്നഹദോസ് തീരുമാനം. സമരം ചെയ്തല്ല തിരുപ്പട്ടം സ്വീകരിക്കേണ്ടത്. അതാരുടെയും അവകാശമല്ല, സഭ നൽകുന്ന ദാനമാണ്. എന്നാൽ, ഇതൊരവസരമായി കണ്ട് തിരുപ്പട്ടമെന്ന കൂദാശയുടെ പരിപാവനതയെ ചോദ്യം ചെയ്യാനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവാദിത്വത്തിലുള്ള അതിരൂപതാ ഘടനയെ ദുർബലപ്പെടുത്താനുമാണ് സഭാവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

സുന്നഹദോസ് സെക്രട്ടറി മാർ ജോസഫ് പാംബ്ലാനിയും അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് പുത്തൂരുമായി ഉണ്ടാക്കിയ സമവായപ്രകാരം ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാണ് അൽമായ മുന്നേറ്റത്തിന്റെ ആവശ്യം. അതിനായി ബിഷപ് ഹൗസിനുമുന്നിൽ അൽമായരും വൈദികരും പ്രതിഷേധിച്ചുവരികയാണ്. ഇതേത്തുടർന്ന് കൂരിയ വൈദികർ ബിഷപ് ഹൗസ് വിട്ടുപോയിരുന്നു. ദിവസങ്ങളായി രൂപതാ ആസ്ഥാനത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. സമരത്തിലൂടെ ആവശ്യം നേടാനാകില്ലെന്നും പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്നും മാർ ബോസ്കോ പുത്തൂർ കഴിഞ്ഞദിവസം സർക്കുലറിലൂടെ അറിയിച്ചിരുന്നു.

Previous Post

സ്വർണം വീണ്ടും കുതിച്ചു ; 
പവന്‌ 56,800 രൂപ

Next Post

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് 
കെ സുധാകരൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
44
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
51
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
49
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
42
Next Post
മുഖ്യമന്ത്രിയെ-അധിക്ഷേപിച്ച്-
കെ-സുധാകരൻ

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് 
കെ സുധാകരൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.