Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരളത്തെ സമ്പൂര്‍ണ 
വലിച്ചെറിയല്‍മുക്ത സംസ്ഥാനമാക്കും : മുഖ്യമന്ത്രി

by News Desk
October 3, 2024
in KERALA
0
കേരളത്തെ-സമ്പൂര്‍ണ-
വലിച്ചെറിയല്‍മുക്ത-സംസ്ഥാനമാക്കും-:-മുഖ്യമന്ത്രി
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊല്ലം
കേരളത്തെ 2025 മാർച്ച് 30നകം സമ്പൂർണ മാലിന്യ വലിച്ചെറിയൽമുക്ത സംസ്ഥാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊട്ടാരക്കരയിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജൈവ, അജൈവ മാലിന്യത്തെ 100ശതമാനവും ഉറവിടത്തിൽ തരംതിരിച്ചും അജൈവ മാലിന്യം വാതിൽപ്പടിയിൽ ശേഖരിച്ചും ജൈവമാലിന്യം ഉറവിടത്തിൽ സംസ്കരിച്ചും വൃത്തിയുള്ള പൊതു ഇടം സൃഷ്ടിക്കുക, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കി നീരൊഴുക്ക് ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

90ശതമാനം വീട്ടിലും സ്ഥാപനത്തിലും നിലവിൽ വാതിൽപ്പടി മാലിന്യ ശേഖരണം നടത്തുന്നുണ്ട്. 17,809 മിനി എംസിഎഫും 1,293 എംസിഎഫും 124 ആർആർഎഫും സ്ഥിരം സംവിധാനങ്ങളായി പ്രവർത്തിക്കുന്നു. ക്ലീൻ കേരള കമ്പനി ലിമിറ്റഡുമായി നിലവിൽ 712 സ്ഥാപനങ്ങൾ കരാറില് ഏർപ്പെട്ടു. 4.17കോടി രൂപ കമ്പനി മുഖേന ഈ സാമ്പത്തിക വർഷംമാത്രം ഹരിതകർമസേനയ്ക്ക് ലഭ്യമാക്കി. അജൈവമാലിന്യ ശേഖരണ സംവിധാനത്തിനായി 29 സ്വകാര്യ ഏജൻസികളെക്കൂടി എം പാനൽ ചെയ്തു.
അതിവേഗം നഗരവൽക്കരിക്കപ്പെടുകയും ജനസാന്ദ്രത ദ്രുതഗതിയിൽ വർധിക്കുകയും ചെയ്യുന്ന കേരളത്തിൽ ശാസ്ത്രീയ മാലിന്യസംസ്കരണം അനിവാര്യമാണ്.
മാലിന്യസംസ്കരണം, ജലമിതോപയോഗം, കൃഷി, ഊർജസംരക്ഷണം എന്നിവയിൽ അവബോധമുണ്ടാകാൻ അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടമാക്കും. കേരളപ്പിറവി ദിനത്തോടെ 10ശതമാനം അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടമായി മാറാനാകണം.

കേരളപ്പിറവി ദിനത്തിൽ എല്ലാ തദ്ദേശസ്ഥാപനത്തിലും ഒരു പട്ടണമെങ്കിലും മാലിന്യമുക്തമാക്കി മാതൃകയാക്കും. ആയിരത്തിലധികം പട്ടണങ്ങളെ മാലിന്യമുക്തമാക്കി നാടിന് സമർപ്പിക്കും. 2025 ജനുവരി 26ന് മുമ്പ് സംസ്ഥാനത്തെ എല്ലാ പട്ടണങ്ങളെയും ഇത്തരത്തിൽ മാറ്റിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous Post

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചു

Next Post

ഐഎസ്‌എല്ലിൽ സമനില

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
44
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
49
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
53
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
53
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
44
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
45
Next Post
ഐഎസ്‌എല്ലിൽ-സമനില

ഐഎസ്‌എല്ലിൽ സമനില

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.