Tuesday, June 17, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

പാക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ്‌ ബാബര്‍ അസം; ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ രാജി

by News Desk
October 2, 2024
in SPORTS
0
പാക്-ക്യാപ്റ്റന്‍-സ്ഥാനം-ഒഴിഞ്ഞ്‌-ബാബര്‍-അസം;-ഒരു-വര്‍ഷത്തിനിടെ-രണ്ടാമത്തെ-രാജി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇസ്ലാമാബാദ്> ടി20, ഏകദിന ക്രിക്കറ്റിന്റെ ക്യാപ്റ്റന് സ്ഥാനം ഒഴിഞ്ഞ് പാകിസ്താന് ക്രിക്കറ്റ് താരം ബാബര് അസം. രാജിവെക്കുന്ന കാര്യം തന്റെ എക്സ് പോസ്റ്റിലൂടെയാണ് ബാബര് അറിയിച്ചത്. രാജിയുടെ കാര്യം പാകിസ്ഥാന് ക്രിക്കറ്റ് ബോര്ഡിനെയും ടീം മാനേജ്മെന്റിനെയും അറിയിച്ചതായും ബാബര് അസം എക്സിൽ കുറിച്ചു. ഒരു വര്ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ക്യാപ്റ്റൻ പദവി ഒഴിയുന്നത്.

2019ൽ ബാബർ ക്യാപ്റ്റനായിരുന്ന കാലത്ത് പാകിസ്താൻ ഒരു പ്രധാന ടൂർണമെന്റും ജയിച്ചിട്ടില്ല. 2023ൽ ഏകദിന ലോകകപ്പിലെ പാക്കിസ്താന്റെ തോൽവിക്ക് ശേഷം ബാബർ രാജിവെച്ചിരുന്നു. എന്നാൽ 2024 മാർച്ചിൽ അദ്ദേഹം വീണ്ടും ക്യാപ്റ്റനായി വരികയായിരുന്നു. പക്ഷേ പാകിസ്താനെ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് നയിക്കുന്നതിൽ ബാബർ പരാജയപ്പെട്ടു. 2023 ക്രിക്കറ്റ് ലോകകപ്പിന് മുമ്പ്, ബാബറായിരുന്നു മുഴുവൻ ഫോർമാറ്റിലെയും പാകിസ്താൻ ക്യാപ്റ്റൻ.

Dear Fans,

I’m sharing some news with you today. I have decided to resign as captain of the Pakistan men’s cricket team, effective as of my notification to the PCB and Team Management last month.

It’s been an honour to lead this team, but it’s time for me to step down and focus…

— Babar Azam (@babarazam258) October 1, 2024

Previous Post

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ മന്ത്രിമാരുമായും ആർമി ചീഫുമായും കൂടിക്കാഴ്ച നടത്തി

Next Post

വനിതാ ടി20 സന്നാഹ മത്സരത്തിൽ ജയം കാഴ്‌ചവെച്ച്‌ ഇന്ത്യ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
41
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
41
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
43
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
26
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
വനിതാ-ടി20-സന്നാഹ-മത്സരത്തിൽ-ജയം-കാഴ്‌ചവെച്ച്‌-ഇന്ത്യ

വനിതാ ടി20 സന്നാഹ മത്സരത്തിൽ ജയം കാഴ്‌ചവെച്ച്‌ ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.