Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്രാവഗണനയിൽ 
നിശ്ശബ്ദരായി മാധ്യമങ്ങൾ ; പ്രതീക്ഷിതചെലവിൽ ആഘോഷം

by News Desk
October 2, 2024
in KERALA
0
കേന്ദ്രാവഗണനയിൽ-
നിശ്ശബ്ദരായി-മാധ്യമങ്ങൾ-;-പ്രതീക്ഷിതചെലവിൽ-ആഘോഷം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ അപരാധം ചെയ്തെന്നമട്ടിൽ പ്രതീക്ഷിത ചെലവ് എടുത്ത് കൊട്ടിഘോഷിച്ച മാധ്യമങ്ങൾ ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ പൂർണ്ണമായും അവഗണിച്ചിട്ടും നിശബ്ദത തുടരുന്നു. ഗുജറാത്തിനും മണിപ്പുരിനും ത്രിപുരയ്ക്കും മുൻകൂറായി 675 കോടി നൽകിയപ്പോൾ രണ്ടുമാസമായി കേരളം കാത്തിരിക്കുന്നത് പരിഗണിച്ചതേയില്ല.

ദുതിതാശ്വാസ പ്രവർത്തനങ്ങളും താൽകാലിക ആശ്വാസ നടപടികളും മാത്രമാണ് വയനാട് നടന്നത്. ശാശ്വതമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടവിധം പൂർത്തിയാക്കാൻ കേന്ദ്രസഹായം അനിവാര്യമാണ്. ഇതറിയാവുന്ന മാധ്യമങ്ങൾ വിഷയം ചർച്ചയാക്കുന്നില്ല. കേരളത്തിൽ സംഭവിച്ചതിന്റെ എത്രയോ ചെറിയ ദുരന്തങ്ങളായിട്ടും അടിയന്തര പ്രാധാന്യത്തോടെ ഗുജറാത്തിലെയും ത്രിപുരയിലേയും വിഷയങ്ങൾ കേന്ദ്രം പരിഗണിക്കുന്നു.

ദുരന്ത പ്രതികരണ നിധിയിൽനിന്ന് മൂന്ന് സംസ്ഥാനങ്ങൾക്ക് സഹായം (ഗുജറാത്ത് 600 കോടി, മണിപ്പുർ 50 കോടി, ത്രിപുര 25 കോടി) അനുവദിച്ച് പത്രക്കുറിപ്പ് തിങ്കൾ രാത്രി പിഐബി പുറത്തിറക്കി. ഈ വാർത്ത കൊടുത്താൽ കേരളം പട്ടികയിൽ ഇല്ലെന്ന് പറയേണ്ടിവരും. അതുകൊണ്ട് മാധ്യമങ്ങൾ വാർത്ത തമസ്കരിച്ചു.

അതേസമയം, കേരളത്തിനെതിരെ വസ്തുതാവിരുദ്ധമെന്ന് ഉറപ്പുള്ള കാര്യങ്ങൾപോലും മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ‘ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന് കോടികൾ ചെലവ് വരുമെന്ന് ചൂണ്ടിക്കാട്ടുന്ന തുകയുടെ കണക്കുകൾ പുറത്ത്, ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവ്, വളണ്ടിയർമാരെ കൊണ്ടുവരാൻ നാലു കോടി, കണക്കുകളിൽ പൊരുത്തക്കേട്’ തുടങ്ങി ഒട്ടും ആധികാരികമല്ലാത്ത വാർത്ത കൊടുത്തത് ഏതാനും ദിവസംമുമ്പാണ്. മുൻപ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നൽകിയ പ്രതീക്ഷിത ചെലവാണ് നുണവാർത്തയാക്കി പ്രചരിപ്പിച്ചത്. കേരളത്തിന്റെയാകെ പ്രശ്നങ്ങൾ എന്ന നിലവിട്ട് എൽഡിഎഫ് സർക്കാരിനെ തകർക്കുകയെന്ന അജൻഡയിലേക്ക് ഒരുവിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും മാറിയിരിക്കുകയാണ്.

Previous Post

ഒളിവിൽനിന്ന്‌ 
പുറത്തുവന്ന്‌ സിദ്ദിഖ്‌ ; അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി

Next Post

ചരിത്രത്തിൽ ആദ്യം: സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ചരിത്രത്തിൽ-ആദ്യം:-സ്‌കൂൾ-കലോത്സവത്തിൽ-ഇനി-ഗോത്രകലകളും

ചരിത്രത്തിൽ ആദ്യം: സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.