Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വീട്ടിൽ വൈഫൈയുണ്ടോ ;
 രാജ്യത്തെവിടെയും നെറ്റ്‌കിട്ടും ; പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ

by News Desk
October 2, 2024
in KERALA
0
വീട്ടിൽ-വൈഫൈയുണ്ടോ-;
-രാജ്യത്തെവിടെയും-നെറ്റ്‌കിട്ടും-;-പുത്തൻ-പദ്ധതികളുമായി-ബിഎസ്എൻഎൽ
0
SHARES
18
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്തെവിടെനിന്നും ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന സർവത്ര വൈഫൈ അടക്കമുള്ള പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ. രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കേരള സർക്കിൾ സിജിഎം ബി സുനിൽകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ പദ്ധതികൾ പ്രഖ്യാപിച്ചു.

ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്ഷനുള്ളവർക്കാണ് സർവത്ര പദ്ധതിയുടെ ഗുണം ലഭിക്കുക. ഇന്ത്യയിൽ എവിടെയായാലും എഫ്ടിടിഎച്ച് ടവറിൽനിന്ന് വൈഫൈ ലഭ്യമാകും. ഇതിനായി സർവത്രയുടെ https://portal.bsnl.in/ftth/wifiroaming എന്നപോർട്ടലിൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്യണം. കുറഞ്ഞ ചെലവിൽ സിസിടിവി ഉൾപ്പെടെ വീട്ടിലെ ഇന്റർനെറ്റ് ആവശ്യമായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാനാകുന്ന സ്മാർട്ട് ഹോം പാക്കേജും ആരംഭിച്ചിട്ടുണ്ട്. പാക്കേജിൽ ചില ഒടിടി ചാനലുകളുടെ സബ്സ്ക്രിപ്ഷനും ഉണ്ടാകും. ലാൻഡ് ലൈൻ വരിക്കാർക്ക് അതേ നമ്പർ നിലനിർത്തി എഫ്ടിടിഎച്ച് സേവനം നൽകുന്ന പദ്ധതിയുമുണ്ട്.

സ്വകാര്യ ടെലികോം ഓപറേറ്റർമാർ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണംകൂടി. ഒരു വരിക്കാരൻ നഷ്ടപ്പെടുമ്പോൾ മൂന്നുപേർ പുതുതായി എത്തുന്നു. സംസ്ഥാനത്ത് ജൂലൈയിൽമാത്രം 1.35 ലക്ഷം ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലെത്തി. ജൂലൈ,- ആഗസ്ത് മാസങ്ങളിൽ പോർട്ട് ചെയ്ത് എത്തിയത് 1.7 ലക്ഷം പേരാണ്. രാജ്യത്ത് ഇക്കാലയളവിൽ 29 ലക്ഷം പേർ പുതിയ വരിക്കാരായി. സംസ്ഥാനത്തെ 7000 മൊബൈൽ ടവറുകളിൽ 2500 എണ്ണം 4 ജിയിലേക്ക് മാറ്റി. ചെറിയ മാറ്റം വരുത്തിയാൽ 5 ജിയിലേക്ക് മാറാനുമാകും.

കഴിഞ്ഞ സാമ്പത്തിക വർഷം 1859 കോടിയാണ് സംസ്ഥാനത്തുനിന്നുള്ള വരുമാനം. 63 കോടിരൂപയുടെ ലാഭവും നേടി. വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് ആശയവിനിമയത്തിനായി 5 ജി നോൺ പബ്ലിക് നെറ്റ്വർക്ക് എന്ന സ്വകാര്യ നെറ്റ്വർക്ക് സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

Previous Post

സ്വർണക്കടത്ത്‌ കേസിൽ ഇഡിക്ക്‌ 
താൽപ്പര്യമില്ലേയെന്ന് സുപ്രീംകോടതി

Next Post

മഞ്ഞുമലയിലെ വിമാന ദുരന്തം ; 56 വർഷം മുമ്പ് കാണാതായവരില്‍ ഒരു മലയാളി സെെനികൻകൂടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മഞ്ഞുമലയിലെ-വിമാന-ദുരന്തം-;-56-വർഷം-മുമ്പ്-കാണാതായവരില്‍-ഒരു-മലയാളി-സെെനികൻകൂടി

മഞ്ഞുമലയിലെ വിമാന ദുരന്തം ; 56 വർഷം മുമ്പ് കാണാതായവരില്‍ ഒരു മലയാളി സെെനികൻകൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.