Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ടിക്കറ്റിതര വരുമാനം കൂട്ടി കെഎസ്ആർടിസിയെ ലാഭകരമാക്കും: മന്ത്രി ​ഗണേഷ്കുമാർ

by News Desk
October 1, 2024
in KERALA
0
ടിക്കറ്റിതര-വരുമാനം-കൂട്ടി-കെഎസ്ആർടിസിയെ-ലാഭകരമാക്കും:-മന്ത്രി-​ഗണേഷ്കുമാർ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

പത്തനംതിട്ട > ടിക്കറ്റിതര വരുമാനം കൂട്ടി കെ എസ് ആർടിസിയെ ലാഭകരമാക്കാൻ എല്ലാ എല്ലാ ശ്രമവും നടത്തുകയാണെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിലെ കട മുറികളെല്ലാം വാടകയ്ക്ക് കൊടുക്കാൻ നടപടി സ്വീകരിക്കും. ഒമ്പത് കോടിയിലധികം രൂപയുടെ വരുമാനം നേടി കെഎസ്ആർടിസിയെ ലാഭകരമാക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംസ്ഥാനത്തെ 93 ഡിപ്പോകളിൽ 70 മുതൽ 75 ശതമാനം വരെ നഷ്ടമോ ലാഭമോ ഇല്ലാത്ത വിധത്തിൽ ആയിട്ടുണ്ട്. ജീവനക്കാരുടെ അശ്രാന്ത പരിശ്രമമാണ് ഇതിന് പിന്നിൽ. രണ്ടു മൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കുമിടയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. വാഹനം കൃത്യസമയത്ത് പുറപ്പെടുന്നതിനും യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് കൃത്യസമയത്ത് എത്തിക്കാനും വേണ്ട നടപടിക്ക് എല്ലാവരുടെയും സഹകരണം വേണം.

കോർപ്പറേഷൻ തുടങ്ങിയ ഡ്രൈവിങ് സ്കൂൾ ലാഭകരമായി പ്രവർത്തിക്കുന്നു. ഒക്ടോബർ പത്തിന് പ്രീമിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കാണ് ആദ്യഘട്ടത്തിൽ പ്രീമിയം എക്സ്പ്രസ് ആരംഭിക്കുന്നത്. അധികം സ്റ്റാൻഡുകളിൽ കയറാതെ നിർദിഷ്ട സ്ഥലത്ത് അതിവേ​ഗം എത്തുന്നതാണ് ഇത്തരം ബസുകൾ. മലയോര മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കാൻ രണ്ടു കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. അത് ലഭ്യമായാൽ ഈ മേഖലയ്ക്കും കൂടുതൽ ബസുകൾ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.

Previous Post

രജനികാന്ത് ചിത്രം വേട്ടയ്യന് യു/എ സർട്ടിഫിക്കറ്റ്

Next Post

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
പനി-ബാധിച്ച്-വിദ്യാര്‍ഥിനി-മരിച്ചു

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.