Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൂടുവിട്ട്‌ ഹനുമാൻ കുരങ്ങുകൾ ,

by News Desk
October 1, 2024
in KERALA
0
കൂടുവിട്ട്‌-ഹനുമാൻ-കുരങ്ങുകൾ-,
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
തിരുപ്പതിയിൽനിന്നും ഹരിയാനയിൽനിന്നും തിരുവനന്തപുരം മൃഗശാലയിലെത്തിച്ച മൂന്നു പെൺഹനുമാൻ കുരങ്ങുകൾ തിങ്കളാഴ്ച കൂടുവിട്ട് പുറത്തുചാടി. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽനിന്ന് കഴിഞ്ഞ വർഷം ജൂണിലും ഹരിയാനയിലെ റോഹ്തക്കിൽനിന്ന് കഴിഞ്ഞ സെപ്തംബറിലുമെത്തിച്ച പെൺകുരങ്ങുകളാണ് പുറത്തുചാടിയത്.

കുരങ്ങുകളുടെ പരിപാലനത്തിനായി നിയമിച്ചിട്ടുള്ള ജീവനക്കാർ ഞായർ രാത്രി പന്ത്രണ്ടോടെ നടത്തിയ പരിശോധനയിൽ നാലു കുരങ്ങും കൂട്ടിലുണ്ടായിരുന്നു. അതിനുശേഷമാണ് പുറത്ത് പോയതെന്നാണ് നിഗമനം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറന്ന കൂടിന്റെ സമീപത്തെ ഉയരമുള്ള രണ്ട് മരത്തിലായി മൂന്ന് കുരങ്ങുകളെയും കണ്ടെത്തി. ഇവർ ഇരിക്കുന്ന മരത്തിനുതാഴെ ഭക്ഷണംവച്ച് താഴെയെത്തിക്കാനുള്ള ശ്രമവും അധികൃതർ നടത്തുന്നുണ്ട്. കൂട്ടിലുള്ള ആൺകുരങ്ങുമായി ആശയവിനിമയം നടക്കുന്നതിനാൽ ദൂരേക്ക് പോകില്ലെന്നും ഉപദ്രവകാരികളല്ലാത്ത ഇത്തരം കുരങ്ങുകൾ സാധാരണഗതിയിൽ സ്വയം തിരിച്ചുവരാറുണ്ടെന്നും മൃഗശാല അധികൃതർ പറയുന്നു.

2023 ജൂൺ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന ഒരു ജോഡി ഹനുമാൻ കുരങ്ങുകളെ സമ്പർക്കവിലക്കിനുശേഷം തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെ ഇതിലെ പെൺ കുരങ്ങ് ചാടിപ്പോയിരുന്നു. ഒരു മാസത്തോളം ന​ഗരത്തിൽ കറങ്ങിനടന്ന കുരങ്ങിനെ ജൂലൈ ആറിന് പാളയത്തെ ജർമൻ സാംസ്കാരിക കേന്ദ്രത്തിൽനിന്നാണ് പിടികൂടിയത്. ഇപ്പോൾ പുറത്തുചാടിയതിൽ ഈ കുരങ്ങുമുണ്ട്.

ഉയരമുള്ള മരക്കൊമ്പുകളെല്ലാം മുറിച്ചുമാറ്റി കൂട് പൂർണ സുരക്ഷയുള്ളതാണെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നാൽ, മഴയിൽ കൂട്ടിനടുത്തേക്ക് ചാഞ്ഞ മുളയിലൂടെയാകാം പുറത്തേക്ക് കടന്നതെന്നാണ് കരുതുന്നത്. 2002ലാണ് മൃഗശാലയിൽ കുരങ്ങൻമാർക്കായി തുറന്ന കൂട് നിർമിച്ചത്.

Previous Post

മുല്ലപ്പെരിയാർ കേസ്‌ നവംബറിലേക്ക്‌ മാറ്റി ; രേഖകൾ സമർപ്പിക്കാൻ നാലാഴ്‌ച സാവകാശം

Next Post

വഖഫ്‌ ഭേദഗതി : കേരളത്തിൽ 
സിറ്റിങ്‌ നടത്തണം ,ജെപിസി അധ്യക്ഷനുമായി മന്ത്രി കൂടിക്കാഴ്‌ച നടത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വഖഫ്‌-ഭേദഗതി-:-കേരളത്തിൽ-
സിറ്റിങ്‌-നടത്തണം-,ജെപിസി-അധ്യക്ഷനുമായി-മന്ത്രി-കൂടിക്കാഴ്‌ച-നടത്തി

വഖഫ്‌ ഭേദഗതി : കേരളത്തിൽ 
സിറ്റിങ്‌ നടത്തണം ,ജെപിസി അധ്യക്ഷനുമായി മന്ത്രി കൂടിക്കാഴ്‌ച നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.