Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അർജുൻ ഇനി നാടിന്റെ ഹൃദയത്തിൽ

by News Desk
September 29, 2024
in KERALA
0
അർജുൻ-ഇനി-നാടിന്റെ-ഹൃദയത്തിൽ
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
കാത്തിരിപ്പിന്റെ 75–ാം ദിവസം കണ്ണീരോടെ നാട് അർജുനെ യാത്രയാക്കി. കാത്തിരുന്നു കലങ്ങിയ കണ്ണുകളെല്ലാം വീണ്ടും നിറഞ്ഞു. കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ലോറിയോടൊപ്പം കാണാതായി 72ാം ദിവസം ​ഗം​ഗാവലിപ്പുഴയിൽനിന്ന് വീണ്ടെടുത്ത അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ അമരാവതി വീട്ടുവളപ്പിൽ സംസ്കരിച്ചു. പകൽ 11.15ഓടെ പൊതുദർശനം പൂർത്തിയാക്കി സഹോദരൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമം നടത്തി. 11.45ന് അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. അർജുന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാനാവാത്തതിന്റെ സങ്കടം വീട്ടുകാരിൽ അണപൊട്ടി. അച്ഛനെ കാണണമെന്നുപറഞ്ഞ് കരഞ്ഞ മകന് അയാനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല.

ശനി പുലർച്ചെ 5.15 ഓടെ ജില്ലാ അതിർത്തിയായ അഴിയൂരിലെത്തിച്ച മൃതദേ​ഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ കെ ശശീന്ദ്രൻ ഏറ്റുവാങ്ങി. പൂളാടിക്കുന്നിൽ കാത്തുനിന്നവരോടൊപ്പം വിലാപയാത്രയായി രാവിലെ 8.15ന് കണ്ണാടിക്കലിലെത്തി. ആംബുലൻസിന് പിന്നാലെ ആളുകൾ വിലാപയാത്രയായി അമരാവതി വീട്ടിലേക്ക് നടന്നു. സിപിഐ എം കണ്ണാടിക്കല് നോര്ത്ത് വെസ്റ്റ് ബ്രാഞ്ച് ഓഫീസായ ഇ കെ നായനാര് മന്ദിരത്തിന് മുമ്പില്നിന്ന് പ്രവര്ത്തകര് മുദ്രാവാക്യം കൊണ്ട് അന്ത്യാഭിവാദ്യമേകി. റോഡിനിരുവശവും തിങ്ങിനിറഞ്ഞവരുടെ യാത്രാമൊഴി ഏറ്റുവാങ്ങി ഒമ്പതോടെ വീടിന്റെ മുന്നിൽ അർജുനുമായുള്ള ആംബുലൻസെത്തി. 9.15 ഓടെ വീടിനുള്ളിലേക്ക് എത്തിച്ചു. കുടുംബാംഗങ്ങള്ക്കും വേണ്ടപ്പെട്ടവര്ക്കുമിടയില് അര്ജുന് അവസാനമായി കിടന്നു. അച്ഛൻ പ്രേമനും അമ്മ ഷീലയും സഹോദരങ്ങളായ അഞ്ജു, അഭിരാമി, അഭിജിത്ത്, ഭാര്യ കൃഷ്ണപ്രിയ, മകൻ അയാൻ, സഹോദരീ ഭർത്താവ് ജിതിൻ എന്നിവരുൾപ്പെടെ അന്ത്യാഞ്ജലി അർപ്പിച്ചു. 9.35 ഓടെ വീടിന് മുൻവശത്തായി ഒരുക്കിയ സ്ഥലത്ത് പൊതുദർശനത്തിനായി വച്ചു. നാനാദിക്കിൽനിന്നുമെത്തിയ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ കെ ശശീന്ദ്രനും സംസ്ഥാന സർക്കാരിനുവേണ്ടി കലക്ടർ സ്നേഹിൽ കുമാർ സിങ്ങും മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.

Previous Post

പുഷ്‌പൻ പോരാളികള്‍ക്ക് മാതൃക : 
ഡിവൈഎഫ്‌ഐ

Next Post

സഖാവ്‌ പുഷ്‌പൻ തലമുറകൾക്ക്‌ പ്രചോദനം : പുത്തലത്ത് ദിനേശൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സഖാവ്‌-പുഷ്‌പൻ-തലമുറകൾക്ക്‌-പ്രചോദനം-:-പുത്തലത്ത്-ദിനേശൻ

സഖാവ്‌ പുഷ്‌പൻ തലമുറകൾക്ക്‌ പ്രചോദനം : പുത്തലത്ത് ദിനേശൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.