Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെഎസ്‌ഇബി മീറ്റർ റീഡിങ്‌ 
ബ്ലൂടൂത്ത്‌ വഴി ; ‘സ്മാർട്ട് പോളിഗ്ലോട്ട് വയർലെസ് പ്രോബ്’ വരുന്നു

by News Desk
September 29, 2024
in KERALA
0
കെഎസ്‌ഇബി-മീറ്റർ-റീഡിങ്‌-
ബ്ലൂടൂത്ത്‌-വഴി-;-‘സ്മാർട്ട്-പോളിഗ്ലോട്ട്-വയർലെസ്-പ്രോബ്’-വരുന്നു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കെഎസ്ഇബി മീറ്റർ റീഡിങ്ങിനായി ബ്ലൂ ടൂത്ത് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ‘സ്മാർട്ട് പോളിഗ്ലോട്ട് വയർലെസ് പ്രോബ്’ എന്ന ഉപകരണം വരുന്നു. പ്രതിമാസ ബില്ലിങ്ങിലേക്ക് മാറാനും ഉപയോക്താവിന് സ്വയം റീഡിങ് എടുക്കാനുമുള്ള നടപടിയുടെ ഭാഗമായാണിത്. ഒരു വർഷത്തിനുള്ളിൽ പ്രതിമാസ ബില്ലിങ്ങിലേക്ക് മാറാനാണ് ശ്രമം.

ബില്ലിങ്ങിലെ കൃത്യത ഉറപ്പുവരുത്താൻ സോഫ്റ്റ്വെയറും പ്രത്യേക ബ്ലൂടൂത്ത് വയർലെസ് ഉപകരണവും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ആൻഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി (എസ്എഎൻഡിഎസ്) ചേർന്ന് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മീറ്ററിൽ ഘടിപ്പിക്കുന്ന ഉപകരണം ബ്ലൂടൂത്ത് വഴി മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച് സ്വന്തമായി എളുപ്പത്തിൽ റീഡിങ് എടുക്കാനാകും. ഇതുവഴി, വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പറിൽ വൈദ്യുതി ഉപയോഗത്തിന്റെ തൽസമയ വിവരം ലഭിക്കും. ഈ സംവിധാനം പരീക്ഷിക്കുന്നതോടെ ബിൽ തുകയുമായി ബന്ധപ്പെട്ട പരാതികൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

മീറ്റർ റീഡർമാർ വീട്ടിലെത്തി രണ്ട് മാസത്തിലൊരിക്കൽ വൈദ്യുതി ബില്ല് നൽകുന്നതാണ് നിലവിലെ രീതി. പ്രതിമാസം ബില്ല് നൽകുന്നത് ഉപയോക്താക്കൾക്ക് അധിക ബാധ്യതയാകാതിരിക്കാനാണ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ആലോചന.

Previous Post

രൂപകൽപ്പന നയം സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Next Post

അഴകായി വിരിഞ്ഞ്‌ 
സിഐടിയു ‘അറിവുത്സവം’

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അഴകായി-വിരിഞ്ഞ്‌-
സിഐടിയു-‘അറിവുത്സവം’

അഴകായി വിരിഞ്ഞ്‌ 
സിഐടിയു ‘അറിവുത്സവം’

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.