Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നൂതനാശയങ്ങളുടെ സം​ഗമവേദി ; ബയോ കണക്ട് 2.0 കോൺക്ലേവ് സമാപിച്ചു

by News Desk
September 29, 2024
in KERALA
0
നൂതനാശയങ്ങളുടെ-സം​ഗമവേദി-;-ബയോ-കണക്ട്-2.0-കോൺക്ലേവ്-സമാപിച്ചു
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ലൈഫ് സയൻസ് മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിലവസരവും ഉറപ്പാക്കാനായി വ്യവസായവകുപ്പ് സംഘടിപ്പിച്ച ബയോ കണക്ട് 2.0 കോൺക്ലേവിന് സമാപനം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിനാണ് വിവിധ കമ്പനികൾ താൽപ്പര്യം അറിയിച്ചത്. ലൈഫ് സയൻസസ്, ബയോമെഡിക്കൽ സാങ്കേതികവിദ്യാരംഗത്തെ നൂതനാശയങ്ങളുടെ പ്രദർശന വേദികൂടിയായി കോൺക്ലേവ് മാറി. നിരവധി ഗവേഷണ വികസന സ്ഥാപനങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെ, ബയോമെഡിക്കൽ മേഖലയിലെ ആധുനിക ഗവേഷണത്തിന്റെയും വികസനത്തിന്റെയും കേന്ദ്രമായി കേരളം മാറുന്നതിന്റെ നേർസാക്ഷ്യമായിരുന്നു പ്രദർശനത്തിലെ സ്റ്റാളുകൾ.

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, കെൽട്രോൺ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, നാഷണൽ റിസർച്ച് ഡെവലപ്മെന്റ് കോർപറേഷൻ, മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി, വിൻവിഷ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹെക്ക മെഡിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കാളികളായത്. ഇന്ത്യയിലെ ഇൻ-വിട്രോ ഡയഗ്നോസ്റ്റിക് (ഐവിഡി) കമ്പനികളിൽ വലുപ്പത്തിൽ രണ്ടാമതുള്ള അഗപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡും പ്രദർശനത്തിൽ സാന്നിധ്യം അറിയിച്ചു. 1995-ൽ മുംബൈയിൽ സ്ഥാപിതമാകുകയും 2005ൽ കൊച്ചിയിലേക്ക് ആസ്ഥാനം മാറ്റുകയും ചെയ്ത അഗാപ്പെ 90-ലധികം രാജ്യങ്ങളിലേക്ക് ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ കയറ്റുമതി ചെയ്യുകയും ആഗോള ബയോമെഡിക്കൽ വ്യവസായത്തിൽ കേരളത്തിന്റെ സാന്നിധ്യം ഉറപ്പിക്കുകയും ചെയ്ത സ്ഥാപനമാണ്. സമാപന സമ്മേളനത്തിൽ കേന്ദ്ര സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പ് മുൻ സെക്രട്ടറി പ്രൊഫ. ടി രാമസ്വാമി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് സിഇഒ ഡോ. കെ എസ് പ്രവീൺ എന്നിവർ സംസാരിച്ചു.

Previous Post

യെച്ചൂരി , അപരന്റെ വാക്കുകൾക്ക്‌ കാതോർത്ത മനുഷ്യൻ : രാഹുൽ ഗാന്ധി

Next Post

തിരച്ചിൽ തുടരും , കേരളത്തോട്‌ 
കൈകൂപ്പുന്നു : ഈശ്വർ മാൽപെ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
തിരച്ചിൽ-തുടരും-,-കേരളത്തോട്‌-
കൈകൂപ്പുന്നു-:-ഈശ്വർ-മാൽപെ

തിരച്ചിൽ തുടരും , കേരളത്തോട്‌ 
കൈകൂപ്പുന്നു : ഈശ്വർ മാൽപെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.