Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

“ഒമ്പതാംദിവസം വ്യവസായ അനുമതി, കേരളം അതിശയിപ്പിച്ചു’ : ഭാരത് ബയോടെക്‌ സിഎംഡി ഡോ. കൃഷ്ണ എം എല്ല

by News Desk
September 28, 2024
in KERALA
0
“ഒമ്പതാംദിവസം-വ്യവസായ-അനുമതി,-കേരളം-അതിശയിപ്പിച്ചു’-:-ഭാരത്-ബയോടെക്‌-സിഎംഡി-ഡോ.-കൃഷ്ണ-എം-എല്ല
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
‘‘വ്യവസായത്തിനായി കേരളം തെരഞ്ഞെടുക്കരുതെന്നും ഇവിടത്തെ സാഹചര്യം ഓഹരിവിപണിക്ക് സമാനമാണെന്നുമാണ് സഹപ്രവർത്തകർ പറഞ്ഞത്. പക്ഷേ അനുഭവത്തിൽനിന്ന് പറയട്ടെ, കേരള സർക്കാർ വലിയ മാറ്റമാണ് കൊണ്ടുവന്നത്. കേരളം വ്യവസായങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ്’’– ആഗോള ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പ്രമുഖ കമ്പനികളിലൊന്നായ ഭാരത് ബയോടെക് സിഎംഡി ഡോ. കൃഷ്ണ എം എല്ലയുടേതാണ് ഈ വാക്കുകൾ. വ്യവസായ വകുപ്പ് സംഘടിപ്പിച്ച ബയോകണക്ട് കോൺക്ലേവിലായിരുന്നു പ്രതികരണം.

കൊച്ചിയിൽ ഒരു സുപ്രധാന പദ്ധതി തുടങ്ങാൻ കെഎസ്ഐഡിസി മുഖേന അപേക്ഷിച്ച് ഒമ്പതാംദിവസം അനുമതിയായി. അഞ്ചുദിവസത്തിനുള്ളിൽ പണമടച്ചു. അനുബന്ധ നടപടികൾ നടക്കുന്നു. -എന്നിട്ടും കേരളത്തെപ്പറ്റി രാജ്യത്ത് വ്യാജപ്രചാരണമാണ് നടത്തുന്നത്’– അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ സ്ഥാപിക്കാൻ തീരുമാനിച്ച ഭക്ഷ്യസംസ്കരണ മേഖലയിലെ പദ്ധതിയാണ് അങ്കമാലിയിലേക്ക് മാറ്റാൻ അദ്ദേഹം തീരുമാനിച്ചത്. മന്ത്രി പി രാജീവുമായി ചെന്നൈയിൽ നടന്ന കൂടിക്കാഴ്ച കേരളത്തിലേക്ക് എത്താൻ വഴിതുറന്നു.

ഏതുഗ്രാമത്തിലും വ്യവസായ യൂണിറ്റ് സ്ഥാപിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ, ഇൻകോവാക് അടക്കമുള്ളവ വികസിപ്പിച്ചത് ഭാരത് ബയോടെക് ഫാർമസ്യൂട്ടിക്കലാണ്. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി രാജ്യം ഡോ. എല്ലയെ പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

Previous Post

സ്കൂളുകളെ സാമ്പത്തികമായി ഞെരുക്കി കേന്ദ്രം

Next Post

കഥകൾ മെനയാൻ പൊലീസിൽ 
നടപടി നേരിട്ടവർ ; ഗൂഢാലോചനയ്‌ക്കായി വാട്‌സാപ്‌ ഗ്രൂപ്പ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കഥകൾ-മെനയാൻ-പൊലീസിൽ-
നടപടി-നേരിട്ടവർ-;-ഗൂഢാലോചനയ്‌ക്കായി-വാട്‌സാപ്‌-ഗ്രൂപ്പ്‌

കഥകൾ മെനയാൻ പൊലീസിൽ 
നടപടി നേരിട്ടവർ ; ഗൂഢാലോചനയ്‌ക്കായി വാട്‌സാപ്‌ ഗ്രൂപ്പ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.