Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പരാതി അവഗണിച്ചിട്ടില്ല ; അൻവറിന്റെ വാദം അവാസ്തവം

by News Desk
September 27, 2024
in KERALA
0
പരാതി-അവഗണിച്ചിട്ടില്ല-;-അൻവറിന്റെ-വാദം-അവാസ്തവം
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
തന്റെ പരാതികളെയും ഉന്നയിച്ച വിഷയങ്ങളെയും അവഗണിച്ചുവെന്ന പി വി അൻവറിന്റെ വാദം അവാസ്തവം. ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം ആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തിയെന്നതടക്കമുള്ള വിഷയങ്ങളിൽ അന്വേഷണം നടത്തുന്നത് പൊലീസ് തലവനാണ്. ചില കാര്യങ്ങളിൽ വിജിലൻസ് പരിശോധന വേണ്ടതുകൊണ്ട് പ്രത്യേക വിജിലൻസ് സംഘത്തെയും നിയോഗിച്ചു. മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചവയാണിവ. വ്യത്യസ്തതലങ്ങളിൽ അന്വേഷണം നടക്കേണ്ടവയായതിനാൽ ഒരുമാസത്തെ സമയം അനുവദിച്ചു. ആ സമയം പോലും കൊടുക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപനമാണ് ആവർത്തിച്ചുള്ള അൻവറിന്റെ വാർത്താസമ്മേളനങ്ങൾ. റിപ്പോർട്ട് വരുന്നതോ അന്വേഷണം പൂർത്തിയാക്കുന്നതോ ബാധകമല്ലെന്ന മട്ടിൽ ഏതാനും മാധ്യമങ്ങൾ ഇത് സർക്കാരിനും പാർടിക്കുമെതിരെ ഉപയോഗിക്കുന്നു.

അന്വേഷണ റിപ്പോർട്ട് ലഭ്യമായാൽ അതിന്മേൽ ആവശ്യമായ പരിശോധനപോലും നടത്താൻ സാവകാശം നൽകാതെ ‘പൂരം അന്വേഷണ റിപ്പോർട്ട് തള്ളി’ എന്ന വിധത്തിലുള്ള പ്രചാരണവും നടന്നു. റിപ്പോർട്ട് വന്ന് രണ്ടുദിവസം ആകുമ്പോഴേക്കും സർക്കാർ അറിയാതെ എങ്ങനെയാണ് തള്ളിക്കളയുന്നത്. എഡിജിപിക്കെതിരെ ഒരന്വേഷണ റിപ്പോർട്ടും സർക്കാരിന് ലഭിക്കാത്ത സാഹചര്യത്തിൽ അജിത്കുമാറിനെ മാറ്റിനിർത്തുന്നില്ലെന്ന ആരോപണത്തിൽ തെല്ലും കഴമ്പില്ല. ആരോപണങ്ങൾ വന്നാലുടൻ കണ്ണുമടച്ച് നടപടിയെടുക്കാൻ സർക്കാർ സംവിധാനത്തിനാകില്ല. ആവശ്യമായ പരിശോധനകൾ നടത്തി പ്രഥമദൃഷ്ട്യാകുറ്റം കണ്ടെത്തിയാൽ മാത്രമാണ് നടപടി.

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് സർക്കാരിന് വേണ്ടിയോ സർക്കാർ അറിഞ്ഞോ അല്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതാണ്. അതേസമയം എന്തിനാണ് പോയത്, അതിൽ തെറ്റായി എന്തെങ്കിലും ഉണ്ടോ എന്ന കാര്യം അന്വേഷിച്ച് തെളിയിക്കേണ്ടതുമാണ്. അതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ എങ്കിലും കാത്തുനിൽക്കാൻ ക്ഷമയില്ലയെന്നതും എടുത്തുപറയേണ്ടതാണ്.

Previous Post

അൻവറിന്റെ കടന്നാക്രമണം ആസൂത്രിതം ; സമീപനാളുകളിലെ ഇടപെടലുകൾ 
 തെളിവ്‌

Next Post

മുഖ്യമന്ത്രിക്കു നേരെ പി വി അൻവർ നടത്തുന്ന കടന്നാക്രമണം നേത‍ൃത്വത്തെ തകർക്കാനുള്ള ശ്രമം: ടി പി രാമകൃഷ്ണൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മുഖ്യമന്ത്രിക്കു-നേരെ-പി-വി-അൻവർ-നടത്തുന്ന-കടന്നാക്രമണം-നേത‍ൃത്വത്തെ-തകർക്കാനുള്ള-ശ്രമം:-ടി-പി-രാമകൃഷ്ണൻ

മുഖ്യമന്ത്രിക്കു നേരെ പി വി അൻവർ നടത്തുന്ന കടന്നാക്രമണം നേത‍ൃത്വത്തെ തകർക്കാനുള്ള ശ്രമം: ടി പി രാമകൃഷ്ണൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.